
Sports
21 Dec 2022 8:05 AM IST
'നന്ദി ഡീഗോ, സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്'; ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി
തന്റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും താരം കുറിച്ചു

FIFA World Cup
20 Dec 2022 2:53 PM IST
'മെസ്സിയും എംബാപ്പെയും വേണം, മെസ്സിക്കായി മറ്റൊരു പദ്ധതിയുണ്ട്'; പി.എസ്.ജി പ്രസിഡണ്ട് നാസർ അൽ ഖലീഫി
ലോകകപ്പിൽ മികച്ച താരം, മികച്ച ഗോൾ ഗോൾ നേട്ടക്കാരൻ പുരസ്കാരങ്ങൾ നേടിയവരാണ് മെസ്സിയും എംബാപ്പെയും. ഇരുവരെയും നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്-പി.എസ്.ജി പ്രസിഡന്റ് പറഞ്ഞു.




















