Football
Football
27 Nov 2022 6:51 AM IST
ജർമനിയെ മലർത്തിയടിച്ച കരുത്തിൽ ജപ്പാൻ കോസ്റ്ററീകക്കെതിരെ
ഇന്ന് ജയിക്കാനായാൽ ജപ്പാന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. ഇന്ന് തോറ്റാൽ കോസ്റ്ററിക പ്രീ ക്വാർട്ടർ കാണാതെ പുറത്താവും. അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടത്തിനാണ് അവർ ഇന്നിറങ്ങുന്നത്.
Football
27 Nov 2022 6:23 AM IST
ഇനിയും സുരക്ഷിത തീരത്ത് എത്തിയിട്ടില്ല അര്‍ജന്റീന, കണക്കിലെ കളികള്‍ ഇങ്ങനെ...

Sports
26 Nov 2022 4:51 PM IST
'ദൈവത്തിന്റെെ കൈ'ക്കായി അര്‍ജന്റീനയുടെ പ്രാര്‍ഥന; മറഡോണയുടെ ഓര്മക്ക് രണ്ട് വയസ്
ഇന്ന് തോറ്റാല്‍ ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കേണ്ടി വരും അര്‍ജന്റീനക്ക്. അതുകൊണ്ട് തന്നെ മൈതാനത്ത് വിയര്പ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു...


















