Light mode
Dark mode
കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ
ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ
ഖത്തർ ആവേശത്തിലേക്ക് നടി നോറ ഫത്തേഹിയും; ബോളിവുഡിൽനിന്ന് ആദ്യം
ടീമിൽ ഏഴ് മലയാളി താരങ്ങൾ
പെനാൽട്ടി നൽകാത്തതു മാത്രമല്ല, റഫറിയുടെ പല അസ്വാഭാവിക തീരുമാനങ്ങളും തങ്ങളുടെ തോൽവിക്ക് കാരണമായെന്നാണ് ബാഴ്സ കരുതുന്നത്
തുടർച്ചയായ രണ്ടാം തോൽവിയോടെ ബാഴ്സയുടെ പ്രീക്വാർട്ടർ സാധ്യത പ്രതിസന്ധിയിലായി
ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയം ആകും ഇത്.
രണ്ട് ദിവസം മുമ്പാണ് ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ മരിച്ചത്
യു.എസ് ഫുട്ബോൾ ലീഗിൽ ഇന്റർ മിയാമിക്കു വേണ്ടി കളിക്കുന്ന മുൻ അർജന്റീന സ്ട്രൈക്കർ ഈ സീസൺ അവസാനത്തോടെ ബൂട്ടഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
കോര്‍ണിഷിലെ വന്‍ കെട്ടിടങ്ങളില്‍ 32 ടീമുകളെ പ്രതിനിധീകരിച്ച് ഓരോ താരങ്ങളുടെ പോസ്റ്ററുകളാണ് പതിക്കുന്നത്.
എർലിങ് ഹാളണ്ടിനും ഫിൽ ഫോഡനും ഹാട്രിക്ക്; ഇരട്ട അസിസ്റ്റുമായി ഹാളണ്ടും ഡിബ്രുയ്നും
ഒരു ശരാശരി ഫ്രഞ്ച് പൗരൻ 150 വർഷത്തിനുള്ളിൽ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് സൂപ്പര്‍ താരത്തിന്റെ പ്രൈവറ്റ് ജറ്റ് മൂന്ന് മാസം കൊണ്ട് പുറം തള്ളിയത്
മുന്നേറ്റ നിരയിൽ സാഞ്ചോയും റാഷ്ഫോഡും ആന്റണിയുമാണുള്ളത്
കാണികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റാണ് ജോക്കിം ക്ലെമെന്റ്
ഒക്ടോബറിൽ ഫിഫ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും
ഒക്ടോബർ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിയറ്റ്നാം ഇന്ത്യയെ തോൽപിച്ചത്. 10, 49, 70 മിനിറ്റുകളിലായിരുന്നു വിയറ്റ്നാമിന്റെ ഗോളുകൾ.
വുകുമാനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തിയതിന് പിന്നലെയാണ് പാട്രിക്കിനെയും ഒപ്പം കൂട്ടിയത്. ബെൽജിയം ക്ലബ്ബിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും
2019 ജൂലൈ ആറിന് ചിലിയെ തോൽപ്പിച്ച് തുടങ്ങിയതാണ് അർജന്റീനയുടെ വിജയതേരോട്ടം. മൂന്ന് വർഷത്തിനിടെ കളിച്ച 34 മത്സരങ്ങളിൽ ഒന്നിൽ പോലും ടീം തോൽവിയറിഞ്ഞിട്ടില്ല