Light mode
Dark mode
സീസണിലെ ആദ്യ ഫീൽഡ് ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ 700-ാം ക്ലബ്ബ് ഗോൾ കണ്ടെത്തിയത്
700 ഗോളുകളുടെ തിളക്കത്തില്‍ റൊണാള്‍ഡോ
ആവേശപ്പോരിൽ ആഴ്സനൽ; ലിവർപൂൾ പത്താം സ്ഥാനത്ത്
കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ മത്സരത്തിന് ശേഷം ഹാളണ്ടിനെ കുറിച്ച് കോച്ച് ഗാർഡിയോള നടത്തിയ രസകരമായ ചില പ്രതികരണങ്ങളും ഫുട്ബോൾ ലോകത്ത് ചിരി പടർത്തുന്നുണ്ടിപ്പോള്
കഴിഞ്ഞ വർഷമാണ് സ്പോർട്സ് ജേണലിസ്റ്റ് സാറാ കാർബൊണേറോയുമായി ഇകർ കസിയസ് വേർപിരിഞ്ഞത്
ഫുട്ബോളിന്റെ അതിസുന്ദരമായ അനിശ്ചിതത്വത്തിന്റെയും അപ്രവചനീയതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ഇപ്പോഴും നിലനില്ക്കുന്നു
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു
കഴിഞ്ഞ വർഷത്തെ പ്രകടനം അവർത്തിക്കാൻ ഉറച്ചാണ് ഹൈദരാബാദ് എത്തുന്നത്
87ാം മിനുട്ടിലാണ് നോർത്ത് ഈസ്റ്റിന്റെ ഹൃദയം തകർത്ത ഗോൾ അലൻ കോസ്റ്റയുടെ ഹെഡ്ഡറിലൂടെ പിറന്നത്.
തന്റെ സ്ഥിരം ഫോർമേഷനായ 4-4-2 വിട്ട് ടീമിനെ വിന്യസിക്കാനുള്ള അവസരമാണ് കോച്ച് ഇവാന് കൈവന്നിട്ടുള്ളത്
കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ മകൾ ജൂലിയറ്റ അന്തരിച്ചത്
ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്സാണ്.
തുടക്കം മുതൽ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്
ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യമാണ്
വിജയം ലക്ഷ്യമിട്ട് ഇരുടീമുകളും കൊമ്പുകോർക്കുമ്പോൾ മൈതാനത്തിന് തീപിടിക്കുമെന്ന് ഉറപ്പാണ്
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ച് പോയിന്റ് ടേബിളിൽ പിഎസ്ജി തന്നെയാണ് ഒന്നാമത്
സ്വന്തം മൈതാനത്ത് ആർത്തുവിളിക്കുന്ന മഞ്ഞക്കടലിന് മുന്നിൽ കൂടുതൽ സാധ്യത ബ്ലാസ്റ്റേഴ്സിന് തന്നെയാണ്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും
35 വയസ്സുകാരനായ മെസ്സി അർജന്റീനക്കായി 164 മത്സരങ്ങളിൽനിന്ന് 90 ഗോളുകൾ നേടിയിട്ടുണ്ട്.
അഞ്ച് മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റില്‍ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്