Light mode
Dark mode
24 വർഷങ്ങൾക്ക് ബലൻ ഡി ഓർ ഫ്രഞ്ച് മണ്ണിൽ തിരികെ എത്തുന്നത്
ബലൻ ഡി ഓർ പുരസ്കാരം ബെൻസേമക്ക്; അലക്സിയ പുട്ടെല്ലാസ് മികച്ച വനിതാതാരം
ആരവങ്ങൾ അടങ്ങുന്നില്ല: ഏഷ്യൻ കപ്പ് ഫുട്ബോളും ഖത്തറിൽ
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
വീണുകിട്ടിയ സുവര്‍ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പതുകിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു
കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായിറങ്ങി ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പിയായ ഇവൻ കൽയൂഷ്നി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ബസ്സിന്റെ നിറം മഞ്ഞയില്‍നിന്ന് വെള്ളയാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം
കലൂർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരുടെ പ്രതീക്ഷകൾ കാത്തൂ സൂക്ഷിച്ച വിജയമായിരുന്നു ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റേത്. 3-1 നാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്.
ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് എതിരില്ലാത്ത എട്ട് ഗോളിന് തോറ്റിരുന്നു
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി
ബാഴ്സക്കെതിരായ മത്സരത്തിലെ ചിത്രമാണ് ലൗതാരോ മാർട്ടിനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്
ഫുട്ബോൾ അസോസിയേഷനുകൾ അവരുടെ ടീമുകളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ആളുകൾ ആസ്വദിക്കാനാണ് ലോകകപ്പിനെത്തുന്നതെന്നും ലോകകപ്പ് സി.ഇ.ഒ
ഗോൾ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചു
മൂന്ന് വർഷത്തെ കരാർ പിഎസ്ജിയുമായി ഒപ്പുവെച്ചത് തെറ്റായി പോയി എന്ന് എംബാപ്പെക്ക് തോന്നുന്നതായും റയൽ മാഡ്രിഡിലേക്ക് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ചേക്കേറാൻ ശ്രമിക്കുന്നതായുമാണ് രാജ്യാന്തര മാധ്യമങ്ങൾ...
2022 ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് വെള്ളി
കഴിഞ്ഞയാഴ്ച ബെൻഫികയ്ക്കെതിരെ നടന്ന മത്സരത്തിലാണ് മെസ്സിക്ക് കണങ്കാലിന് പരിക്കേറ്റത്
ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്ക്കെതിരായ മത്സരത്തിലാണ് മെസിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കളിയുടെ 81-ാം മിനുട്ടില്‍ മെസിയെ കോച്ച് ക്രിസ്റ്റഫര്‍ ഗാൾട്ടിയർ തിരിച്ചുവിളിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്റെ മിഡ്ഫീൽഡറാണ് സാംബിയന്‍ താരമായ ഇനോക്ക് മ്വേപു
"ഞാനൊരു ഡോക്ടറല്ല. ഡോക്ടറോട് ചോദിച്ച ശേഷമല്ല ഈ പറയുന്നത്: ഈ പരിക്ക് വളരെ വളരെ മോശമാണ്..."