Light mode
Dark mode
ആഴ്ചയിൽ 480000 പൗണ്ടായിരുന്നു 37കാരനായ താരത്തിന്റെ സാലറി. എന്നാൽ ഇത് 360000 പൗണ്ടായി കുറച്ചിരിക്കുകയാണ്
ബ്ലാസ്റ്റേഴ്സിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തില്ല
റോണോ എങ്ങോട്ട്...? ബാഴ്സ മുതല്‍ ചെല്‍സി വരെ; ഉറ്റുനോക്കി കായികലോകം
സീസണില്‍ ക്ലബ് വിടുന്ന ആറാമത്തെ താരാണ് സഞ്ജീവ്. ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും നേരത്തെ ക്ലബ് വിട്ടിരുന്നു.
ഒക്ടോബര്‍ ആറിനാണ് ഐ.എസ്.എല്‍ ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം
ഹെഡ് മാസ്റ്റര്‍ എന്ന തലക്കെട്ടോടെയാണ് 52 കാരനായ റിച്ചാര്‍ഡിനെ ഗോകുലം സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.
മുംബൈ സിറ്റി എഫ്.സിയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
ഈ സീസണിൽ മാഞ്ചസ്റ്റർ ചാമ്പ്യൻസ് ലീഗിനില്ലാത്തതാണ് ക്രിസ്റ്റ്യാനോയുടെ പുതിയ നീക്കത്തിന്റെ കാരണം...
ചെൽസിയിൽ വൻ അഴിച്ചു പണികൾക്കൊരുങ്ങുന്ന കോച്ച് തോമസ് ടുഷേൽ സമ്മർ ട്രാൻസ്ഫറിൽ ആറ് വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാനാണ് ഒരുങ്ങുന്നത്
കഴിഞ്ഞ ദിവസമാണ് സഹലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്
ക്ലബ്ബിലെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും കിട്ടിയ അവസരങ്ങളിലെല്ലാം നല്ലത് പറയിക്കുകയും ചെയ്ത താരത്തെ വിട്ടുനൽകുന്നതിൽ ആരാധകർ അസ്വസ്ഥരാണ്...
എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ കാരിങ്ടണിൽ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ ഒഴികെയുള്ള താരങ്ങളെല്ലാം പങ്കെടുത്തു.
ബാഴ്സലോണ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് മാഞ്ചസ്റ്ററിന്റെ നീക്കം
കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്നെങ്കിലും ടീമിന്റെ മൊത്തം പ്രകടനത്തിൽ താരം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ടീം സഹപരിശീലകൻ അലക്സ് ആംബ്രോസിനെയാണ് പുറത്താക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ സെമി ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിക്കും. കളിക്കാരുടെ ശരീരത്തിലെ 29 പോയിന്റുകളാണ് ക്യാമറ ട്രാക്ക് ചെയ്യുക.
താരം ചോദിച്ച ശമ്പളം നൽകാൻ ലിവർപൂൾ മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ അടുത്ത സീസണോടെ താരം ആൻഫീൽഡ് വിടും.
നേരത്തെ പ്രവാചക നിന്ദ വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു 'നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ' എന്ന ഖത്തര്‍ എയർവേയ്സിന്റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്.
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി പന്ത് തട്ടിയിരുന്ന താരം 2025 വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴുമായി ഒപ്പിട്ടത്
പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്