Light mode
Dark mode
നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിലായിരുന്നു കേരളത്തിന്റെ ജയം.
എതിർടീം ആരാധകർ ക്യാംപ്നൗ കയ്യേറി; ടിക്കറ്റ് പോളിസി മാറ്റാൻ ബാഴ്സലോണ
സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്
എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
"ഇതുപോലെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ 70,000 വരെ ആരാധകരെ ഞാൻ ക്യാംപ് നൗവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചാണ് സംഭവിച്ചത്"
68ാം മിനുറ്റിലായിരുന്നു താരം ടീമിനായി ഗോള്‍ നേടിയത്. ബോക്സിന്റെ ഇടത് മൂലയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ ഗോള്‍ നേടിയത്.
ആറ് തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ ഏഴാം കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകരും .
എല്ലാ മേഖലയിലും ബാഴ്സയെ പിന്നിലാക്കിയ പ്രകടനത്തിലൂടെയാണ് ഫ്രാങ്ക്ഫർട്ട് അർഹിച്ച ജയം സ്വന്തമാക്കിയത്
1990 മുതല്‍ 2001 വരെ കൊളംബിയന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറയിലെ മധ്യനിര താരമായിരുന്നു റിങ്കണ്‍
മത്സരം ഗോള്‍ രഹിത സമനിനലയില് കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ 1-0ന് വിജയിച്ചതാൽ തന്നെ സിറ്റി 1-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ സെമി ഫൈനലിലേക്ക് മുന്നേറി.
ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം.
രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയില്‍ അവസാനിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിലായിരുന്നു 2-1 വിയ്യാറയലിന്റെ സെമി പ്രവേശം.
യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് കടന്ന് റയൽ മാഡ്രിഡ്. അഗ്രിഗേറ്റ് സ്കോറിന്റെ മുൻതൂക്കത്തോടെയാണ് റയല്‍ സെമി പ്രവേശം ഉറപ്പാക്കിയത്.
ഫിഫയുടെ കണക്ക് പ്രകാരം ലോകകപ്പിന് ടിക്കറ്റ് എടുത്തവരിൽ ഏഴാമതാണ് ഇന്ത്യയിൽ നിന്നുള്ള ആരാധകർ
തനിക്ക് ഏറെ പ്രിയപ്പെട്ട ഗോളിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ഞപ്പട ആരാധകരുടെ പ്രിയതാരം.
വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 2.9 മില്യൺ ആണ്. മറ്റൊരു ഐഎസ്എൽ ക്ലബ്ബിനും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.
ഇറാഖി എയർഫോഴ്സ് ക്ലബ്ബിനെ തോൽപിച്ചായിരുന്നു മുംബൈയുടെ സ്വപ്ന നേട്ടം. അതും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്.
മത്സരം സമനിലയായതോടെ കിരീടമാർക്കെന്ന കാര്യത്തിൽ അവസാന മത്സരം വരെ സസ്പെൻസ് തുടർന്നേക്കും
ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ എറിഞ്ഞ് പൊട്ടിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു