Light mode
Dark mode
"സുജൂദ്" മാതൃകയിൽ ഗോളാഘോഷം നടത്താറുള്ള സലാഹ് വൃക്ഷാസന രീതിയുടെ കാരണം വ്യക്തമാക്കിയിട്ടുണ്ട്
കളി മറന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; എതിരില്ലാത്ത നാലു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ
സെമി പിടിക്കാന്‍ കേരളം ഇന്നിറങ്ങും; മേഘാലയ എതിരാളികള്‍
എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷയുടെ വിജയം
മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് താരം കളിക്കില്ലെന്ന കാര്യം അറിയിച്ചത്
13 ടീമുകൾ മാറ്റുരക്കുന്ന ഐ ലീഗിൽ ഈ സീസണിൽ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് വിൻസൻസോ ആൽബർട്ടോ അന്നെസ്സെ പരിശീലിപ്പിക്കുന്ന ഗോകുലം.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് ഗുജറാത്തിനെ തകര്‍ത്തത്
ടിപി രഹനേഷ്, വിപി സുഹൈർ, ആഷിഖ് കുരുണിയൻ എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്
പ്രത്യേകമായി ഗേറ്റുകൾ ക്രമീകരിച്ചതിനാൽ ഇവരുടെ ഗ്യാലറിയിലേക്ക് ഉള്ള പ്രവേശനം എളുപ്പമായിരുന്നു.
പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
കരുത്തരായ വെസ്റ്റ് ബംഗാളിനെ കേരളം തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്.
രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന് ഖാന് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി
വെസ്റ്റ് ബംഗാളാണ് എതിരാളി. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്
മാഴ്സലോ ബിയൽസക്ക് സ്വന്തം നാട്ടിലെ പത്രത്തിൽ ഫുൾപേജ് പരസ്യം നൽകി നന്ദി അറിയിച്ചതിലൂടെ ലീഡ്സ് മാനേജ്മെന്റിനോടുള്ള പ്രതിഷേധം കൂടി ആരാധകർ രേഖപ്പെടുത്തി
പത്ത് വർഷങ്ങൾക്ക് ശേഷമാണ് ചെൽസിയും ലിവർപൂളും എഫ്.എ കപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
തുടക്കം ഗംഭീരമാക്കിയ കേരളത്തിന് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. കപ്പുകളുടെ എണ്ണത്തിൽ വമ്പന്മാരായ വെസ്റ്റ് ബംഗാളിനെയാണ് കേരളത്തിന് വീഴ്ത്തേണ്ടത്.
കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്
മണിപ്പൂരിനെതിരെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിന് ദയനീയ തോല്‍വി
3-1 ന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ മടക്കി ഒഡീഷ ഗംഭീര തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്
മത്സരത്തിന് വിസിൽ മുഴങ്ങും മുമ്പു തന്നെ ഗ്യാലറി നിറഞ്ഞിരുന്നു