Light mode
Dark mode
ദ ഗാര്‍ഡിയനാണ് ബ്രസീൽ ടിവിയുടെ പ്രവചനം റിപ്പോർട്ടു ചെയ്തത്.
യൂറോകപ്പ് ഫൈനലിസ്റ്റുകൾക്ക് അനായാസം; ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ
ക്രിസ്റ്റ്യാനോയും സുവാരസും നേർക്കുനേർ; പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് കാനറിപ്പടയുടെ എതിരാളികൾ ആരൊക്കെയെന്ന് അറിവായത്
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് അർജന്റീനയുടെ എതിരാളികൾ തീരുമാനമായത്
ഗ്രൂപ്പ് ഇയിൽ ജർമനിയും സ്പെയിനും എത്തിയതോടെ ഗ്രൂപ്പ് മരണഗ്രൂപ്പായി
'ചില അശാന്തികൾ നമ്മൾ അഭിമുഖീകരിക്കുന്നു. ആളുകളെ അടുപ്പിക്കാൻ ചില അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും
നന്നായി കളിക്കുന്നവൻ എന്നാണ് ലഈബിന്റെ അർത്ഥം
കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഇക്വഡോർ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷമായിരുന്നു സംഭവം
ഇതുവരെ നടന്ന 22 ഫുട്ബോൾ ലോകകപ്പ് പതിപ്പിലും യോഗ്യത നേടിയ ഒരേയൊരു ടീം കാനറികളെന്ന് വിളിപ്പേരുള്ള ബ്രസീലാണ്
'ഹയ്യാ ഹയ്യാ' എന്നാണ് ഗാനത്തിന്റെ പേര്
ലോകകപ്പിന് യോഗ്യത നേടാനാകാതെ ഈജിപ്ത് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കലിന്റെ സൂചന നല്‍കിയത്.
ദോഹയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് നറുക്കെടുപ്പ് നടക്കുക.
കരുത്തരായ ജർമനി, നെതർലാന്റ്സ്, ക്രൊയേഷ്യ എന്നിവർ രണ്ടാം ടീം പോട്ടിലാണെന്നതിനാൽ ഇത്തവണ മരണഗ്രൂപ്പുകളുടെ എണ്ണം കൂടിയേക്കും
ഓരോ ലോകകപ്പിന്റെ ഔദ്യോഗിക പന്തും ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സംസ്കാരത്തിന്റെയും ആവേശത്തിന്റെയുമൊക്കെ അടയാളമാണ്.
സെനഗൽ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഈജിപ്ത് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത് എത്തിയിരിക്കുന്നത്.
1832.69 ആണ് ബ്രസീലിന്റെ റാങ്കിങ് പോയിന്റ്. ബെൽജിയമാണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്.
ലോകമെങ്ങുമുള്ള ഫുട്ബാള്‍ അസോസിയേഷന് ഭാരവാഹികളും സംഘാടകരും, മുന്‍താരങ്ങളും ഉള്‍പ്പെടെ തലസ്ഥാന നഗരിയിലെത്തി
യൂറോ കപ്പ് ഫൈനലിൽ റാഷ്ഫോർഡ് പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് ജൂലൈ 11നാണ് ഇയാൾ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നത്