Light mode
Dark mode
ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്ബോൾ താരം അഭിപ്രായം പറയുന്നത്
ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ പോരാട്ടം; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് നേട്ടം
ലോകകപ്പ് കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 1.7 കോടി പേര്
കലാശപ്പോരിൽ ഒരു വേള തങ്ങളുടെ പ്രിയപ്പെട്ട നായകൻ ടീമിന്റെ ദുരന്തനായകനാവുമോ എന്ന് ആരാധകർ കരുതിയേടത്ത് നിന്ന് മാനെ വീണ്ടും സെനഗലിന്റെ വീരനായകനായി
ഈ കൈമാറ്റം സംഭവിച്ചാൽ ലോകഫുട്ബോളിലെ കിരീടം വക്കാത്ത രാജകുമാരന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചരിത്രത്തിൽ ആദ്യമായി ഒരുമിച്ചു പന്തു തട്ടും
15 കളിയിൽ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിൻറുമായി ആറാം സ്ഥാനത്താണ്
സെനഗലിന്റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
പുതിയ സൈനിങ് ട്രയോര ബാഴ്സക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ട്രയോരയുടെ മുന്നേറ്റത്തിൽ അത്ലറ്റികോ മാഡ്രിഡിന്റെ ഡിഫൻസ് ശരിക്കും വലഞ്ഞു.
85ാം മിനുറ്റിൽ വിക്രം പ്രതാപ് സിങ് നേടിയ ഗോളാണ് മുംബൈക്ക് വിജയമൊരുക്കിയത്. ജയത്തോടെ മുംബൈ സിറ്റി എഫ്.സി അഞ്ചാം സ്ഥാനത്ത് എത്തി
സെമിയിൽ സെനഗൽ ബർക്കിനോഫാസോയെ മറികടന്നപ്പോൾ ഈജിപ്ത് ആതിഥേയരായ കാമറൂണിന്റെ പ്രതീക്ഷകളെ തകർത്താണ് മുന്നേറിയത്
ലോകകപ്പ് സന്നാഹമായി ബൾഗേറിയ, സ്ലൊവേനിയ ടീമുകളെ നേരിടും ക്രൊയേഷ്യയും ഖത്തറിലേക്ക്
കേരളവർമ കോളജിന്റെ കളിസ്ഥലം കെ.സി.എക്ക് പാട്ടത്തിന് നൽകുന്നതിനെതിരെ ഇന്ത്യൻ മുൻ ഫുട്ബോൾ താരം സി വി പാപ്പച്ചൻ. വിദ്യാർഥികളുടെ കായിക പരിശീലനം ഇല്ലാതാക്കുന്നതാണ് തീരുമാനം. വിഷയത്തിൽ ദേവസ്വം...
ബ്ലാസ്റ്റേഴ്സ് താരങ്ങളെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ഖാലിദ് ജമീൽ
20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായില്ല
ഗോൾകീപ്പർ ഗബാസ്കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്
ഈ സീസണിലെ ഏറ്റവും മികച്ച മധ്യനിര താരമായാണ് ലൂണ വിശേഷിപ്പിക്കപ്പെടുന്നത്
ഐഎസ്എല്ലിൽ 48 ഗോളുകളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സുനിൽ ഛേത്രിയെയും ഫെറാൻ കൊറോമിനസിനെയും മറികടന്നാണ് ഈ നൈജീരിയൻ താരം തന്റെ ഗോൾ നേട്ടം 49 ആയി ഉയർത്തിയത്.
കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ടൂര്‍ണമെന്റ് നടത്തുക. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി മൂന്നിനാണ് ഐ ലീഗ് മാറ്റിവെച്ചത്.
ഈജിപിത് രണ്ടാം ഗോൾ സ്കോർ ചെയ്ത ഉടനാണ് കളികണ്ടുകൊണ്ടിരുന്ന ആരാധകൻ കുഴഞ്ഞുവീണത്
ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനത്തിലാണ് ബാഴ്സ ഗണ്ണേഴ്സിന്റെ കുന്തമുനയായ ഒബമെയാങിനെ സ്വന്തമാക്കിയത്