Light mode
Dark mode
ഹാരി കെയിന്റെ ഇരട്ട ഗോളിലാണ് ടോട്ടൻഹാം സിറ്റിയെ വീഴ്ത്തിയത്. തുടർച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചു വന്ന സിറ്റിയുടെ അപ്രതീക്ഷിത തോല്‍വിയാണിത്.
നാല് ഗോളുകൾ: ആവേശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില
കളിയഴകല്ല, പോയിന്റാണ് ലക്ഷ്യം: ഇവാൻ വുകുമനോവിച്ച്
ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ
ബാഴ്സലോണയെ നാപ്പോളിയാണ് സമനിലയില്‍ തളച്ചത്
മൗറീഷ്യോയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ മുംബൈയുടെ താളം തെറ്റിച്ചാണ് 94ാം മിനുട്ടിലെ ഗോൾ വന്നത്
കോവളം എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഇറ്റാലിയന്‍ വമ്പന്മാരെ തകര്‍ത്തത്.
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 23 പെനാൽറ്റി കിക്കാണ് മെസ്സിയെടുത്തിട്ടുള്ളത്.
യണൽ മെസി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ 94ാം മിനുട്ടിൽ എംബാപ്പേ നേടിയ ഗോളാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്
ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്
സോഷ്യൽ മീഡിയയിലെ റീൽസ് അഭിനേതാക്കളെ അമ്പരപ്പിച്ച് കളിക്കളത്തിലും പുറത്തും താരങ്ങളും പുഷ്പയെ റീക്രിയേറ്റ് ചെയ്യുന്നുണ്ട്
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം
കളിയവസാനിക്കാൻ സെക്കന്റുകള്‍ മാത്രം ബാക്കിനിൽക്കെ പിറന്ന ഗോളിലാണ് ബാഴ്സ സമനില പിടിച്ചുവാങ്ങിയത്
നിലവില്‍ 23 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ മിന്നും ജയം
യൂറോപ്യന്‍ തലത്തിലെത്തിയില്ലെങ്കിലും നമ്മുടെ താരങ്ങളും ടീമുകളും ഇങ്ങനെയൊക്കെ മത്സരക്ഷമത കാണിക്കില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവിടെയാണ് നമ്മുടെ അക്കാഡമി തലങ്ങളില്‍ മാറ്റങ്ങള്‍ വരേണ്ടത്.
പൂച്ചയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. ദൃശ്യങ്ങൾ വിവാദമായതോടെ സംഭവത്തിൽ മാപ്പുചോദിച്ചുകൊണ്ട് സൗമ രംഗത്തെത്തിയിരുന്നു
ഡീഗോ ജോട്ടയാണ് ലിവർപൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിനായില്ല