Light mode
Dark mode
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമരിക്കന്‍ കരുത്തര്‍ക്ക് വിജയം
ഇഞ്ച്വറി ടൈമിലെ ഗോളിൽ സമനില പിടിച്ച് എഫ്.സി ഗോവ
മരണമുഖത്തു നിന്ന് ജീവിതത്തിലേക്ക്; ഒടുക്കമിതാ വീണ്ടും മൈതാനത്ത്
ആരെയൊക്കെ കളിപ്പിക്കും, ആരെ പുറത്തിരുത്തും എന്നതാവും സീസണിന്റെ രണ്ടാം പകുതിയിൽ കോച്ച് ഷാവിയുടെ തലവേദന
പ്രതിവർഷം 50 ദശലക്ഷം ഡോളർ (416 കോടി രൂപ) എന്ന ഭീമൻ പ്രതിഫലമാണ് റയൽ വാഗ്ദാനം ചെയ്തത്
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും അറിയിച്ചു
മത്സരത്തിന്റെ വിജയാഹ്ലാദത്തിനിടയിലും എതിർ ടീം താരങ്ങളെ ആശ്വസിപ്പിക്കുന്ന സലായുടെ ചിത്രമാണ് ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്
56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്.
ദുബൈ തന്റെ രണ്ടാം വീടാണെന്നും ഇതിഹാസം
വൈകീട്ട് ഏഴരക്ക് നടക്കുന്ന മത്സരത്തിൽ ബംഗളൂരുവാണ് കേരളത്തിന്റെ എതിരാളികൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് ജിങ്കൻ കളിച്ചിരുന്നത്
ദുബൈയിൽ വച്ചു തന്നെ നടന്ന ഒരു മത്സരത്തിനിടെയാണ് താരം മരണത്തിന് കീഴടങ്ങിയത്
15 ദിവസത്തിന് ശേഷം ടീം വീണ്ടും പരിശീലനത്തിനിറങ്ങി.
ആതിഥേയരായ ഖത്തറിനെ മാറ്റി നിർത്തിയാൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ ടീമുകൂടിയാണ് ഇറാൻ.
കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം.
ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
മത്സരം തുടങ്ങി അഞ്ച് മിനിറ്റിനകം ക്ലോസ് റേഞ്ചിൽ നിന്ന് ഷോട്ടുതിർത്ത കാസിമെറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 75-ാം മിനിറ്റിൽ ടോറസ് ആണ് ഇക്വഡോറിനായി ഗോൾ മടക്കിയത്.
ഇമാൻ ബസാഫ, ഉദാന്ത സിങ് എന്നിവരാണ് ബംഗളൂരിവിനായി ഗോളുകൾ നേടിയത്
കോവിഡ് വ്യാപനം കാരണം ബ്ലാസ്റ്റേഴ്സിന് ടീമിനെ ഗ്രൗണ്ടില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങളാണ് മാറ്റിയത്.