Light mode
Dark mode
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഒഡീഷയെ ജാംഷഡ്പൂര്‍ തോൽപിച്ചുവിട്ടത്. ഇതിൽ മൂന്ന് ഗോളുകളും നേടിയത് ഗ്രെഗ് സ്റ്റെവാർട്ട് ആയിരുന്നു.
കളിക്കിടെ മൈതാനത്തേക്ക് പാവയേറ്; കാര്യമറിഞ്ഞപ്പോള്‍ റയല്‍ ബെറ്റിസ് ആരാധകര്‍ക്ക് കയ്യടിച്ച്...
റയലിനെതിരെ പി.എസ്.ജി ക്കായി മരിക്കാനും തയ്യാർ: സെർജിയോ റാമോസ്
നാളെ പുലർച്ചെ ഒരു മണിക്ക് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രന്റ്ഫോഡ് മത്സരമാണ് മാറ്റിവച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 കളിക്കാർക്കാണ് ഞായറാഴ്ച വരെ കോവിഡ് സ്ഥിരീകരിച്ചത്.
നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്
ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ എത്തിയതെങ്കിൽ ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് എത്തിയത്
വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്
സെമി ഫൈനൽ മത്സരങ്ങളുടെ ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റഴിഞ്ഞു. ഇതുവരെ 5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റതായി സുപ്രീംകമ്മിറ്റി അറിയിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അൽവാരോ വാസ്ക്വെസും അഡ്രിയാൻ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.
സംഭവം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകൾ കേരള ബ്ലാസ്റ്റേഴ്സിന് സമർപ്പിക്കാൻ ആയില്ല എന്ന കാരണം കാട്ടിയാണ് പരാതി തള്ളിയത്.
ടൂർണമെന്റിന്റെ പ്രചാരണാർഥം നടന്ന സെലിബ്രറ്റി ഫുട്ബോൾ മാച്ചിൽ റീമാ കല്ലിങ്ങലിന്റെ ടീം മാളവിക ജയറാമിന്റെ ടീമിനെ തോൽപ്പിച്ചു
പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 റെയിൽവേസിനെ തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം നേടിയത്
ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ താരമായ സിദാന്റെ റോൾ മോഡൽ മസൂദ് ഓസിലാണ്
മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയ്ക്ക് ലീഗില്‍ നിന്ന് മടക്ക ടിക്കറ്റ് നല്‍കിയത്.
ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ ഒഗ്ബെചെ ആദ്യ പകുതിയിൽ നേടിയ ഗോള്‍ ആണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്
വലൻസിയ, വാറ്റ്ഫോഡ് ടീമുകളുടെ പരിശീലകനായിരുന്നു
ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ പോരില്‍ നിന്നാണ് അത്ലറ്റികോയുടെ വരവ്
ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്) മുമ്പാകെയാണ് ബാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി പരാതി അറിയിച്ചത്.