Light mode
Dark mode
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണ പുരസ്കാര പട്ടികയിലുണ്ട്
'ബാഴ്സലോണക്കായി മെസിക്ക് ഫ്രീ ആയി കളിക്കാമായിരുന്നു'; ബാഴ്സ പ്രസിഡണ്ട്
സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം കോഴിക്കോടിന്
റൊണാള്‍ഡോയുടെ കരിയറിലെ അഞ്ചാമത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരമാണിത്
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍
പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള അർജന്റീന ടീം 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല
സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്
ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്
ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിന് തകര്‍ത്തത്
നെയ്മറുമായി ഒരു പ്രശ്നവും ഇല്ലെന്നും എംബാപെ പറഞ്ഞു
''യുനൈറ്റഡ് ബൈ ഫുട്ബോൾ'', അല്ലെങ്കിൽ '' യുനൈറ്റഡ് അറ്റ് ദി ഹാർട്ട് ഓഫ് യൂറോപ്പ്'' എന്നോ ആണ് ടൂർണമെൻറിന്റെ മുദ്രാവാക്യം. ഒത്തൊരുമയുടെ സന്ദേശം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
റഫറിയുടെ തലയ്ക്ക് ചവിട്ടിബോധംകെടുത്തിയ സാവേപോളോ ഡി റിയോ ഗ്രാൻഡെ ഫുട്ബോൾ താരമായ വില്ല്യം റിബേരിയോയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സ്വിറ്റസർലന്റിനെതിരായ മത്സരത്തിൽ താരം നിർണായക പെനാൽട്ടി നഷ്ടപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു ഈജിപ്ത് താരത്തിന്റെ വണ്ടര്‍ ഗോൾ
ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി
ബ്രസീല്‍ ഇതിഹാസം പെലെ 77 ഗോളുകളാണ് നേടിയത്
മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ആധിപത്യം കാണിച്ച ഇന്ത്യയ്ക്ക് ഫിനിഷിങ്ങിലുള്ള പിഴവാണ് തിരിച്ചടിയായത്
ഇന്ത്യൻ സമയം വൈകിട്ട് 4.30നാണു കിക്കോഫ്
ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഇന്ത്യക്ക് പക്ഷേ കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയിരുന്നു
പെനാല്‍റ്റി ബോക്സിന് പുറത്ത് വലതു മൂലയില്‍ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഇടങ്കാലു കൊണ്ട് എഡു ബേഡിയ വലയിലെത്തിക്കുകയായിരുന്നു