Light mode
Dark mode
പി.എസ്.ജിയുമായി കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
എന്തുകൊണ്ട് ജേഴ്സി നമ്പര്‍ 30 പി.എസ്.ജിയില്‍ മെസിക്ക് ലഭിച്ചു?
നൗ ക്യാമ്പ് സ്റ്റേഡിയത്തില്‍ നിന്ന് മെസിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് എന്നീ വമ്പന്‍ താരനിരക്കൊപ്പമാണ് ക്ലബില്‍ മെസി പന്തുതട്ടുന്നത്.
പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ സത്യമാകുകയാണെങ്കില്‍ മെസിയുടെ വരവ് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക പി.എസ്.ജി കോച്ച് മൗറീഷ്യോക്കാകും.
ലാ ലിഗ സീസണ് മുന്നോടിയായുള്ള ജോവാൻ ഗാമ്പർ ട്രോഫി മത്സരത്തിലായിരുന്നു ബാഴ്സയുടെ മിന്നും വിജയം.
ഒട്ടും താൽപര്യമില്ലാഞ്ഞിട്ടും മെസി എന്തുകൊണ്ടാവും ബാഴ്സലോണ വിട്ടത്. വാർത്തകളിൽ നിറയുന്നത് പോലെ ലാ ലിഗയിലെ സാമ്പത്തിക കുരുക്കുകളാണോ?
മെസ്സിയുടെ വരവ് വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പിഎസ്ജി എന്ന് ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഡീഗോ മോൺറോയിഗ് റിപ്പോർട്ട് ചെയ്യുന്നു
"പിഎസ്ജി ഒരു സാധ്യതയാണ്. ഈ നിമിഷം വരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല"
എന്നെ ഞാനാക്കിയത് ബാഴ്സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. എല്ലാത്തിനും നന്ദി-വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരോടെ ഇതിഹാസ താരം ലയണല്‍...
ഒരു ആരാധകനെന്ന നിലയിൽ, ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും അസാധാരണ കളിക്കാരനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.
മെസി ക്ലബിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ബാഴ്സലോണയിൽ കളിക്കാൻ താല്പര്യമില്ല എന്ന നിലപാടിലാണ് അഗ്യൂറോ ഉള്ളതെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു
വിദേശ താരങ്ങളായ അഡ്രിയാൻ ലൂനയും എനെസ് സിപോവിച്ചും ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്
ബാഴ്സലോണക്ക് 100 വർഷത്തിലേറെ ചരിത്രമുണ്ട്, അത് എല്ലാവരേക്കാളും എല്ലാറ്റിനേക്കാളും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനേക്കാളും മുകളിലാണ്
ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും
പ്രീമിയർ ലീഗിലെ വീഡിയോ റഫറിയിങ് ഏറെ വിവാദങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അതിനെ മികച്ചതാക്കാൻ പുതിയ തീരുമാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്
പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി
കേരള ബ്ലാസ്റ്റേഴ്സിൽ ജിങ്കൻ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോൾ തന്നെ വിദേശത്തെ പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിരുന്നു.
ഇന്റർ മിലാനിൽ നിന്നും വലിയ തുകക്കാണ് മൊറോക്കൻ പ്രതിരോധ താരം അഷ്റഫ് ഹക്കിമി പി.എസ്.ജിയിലേക്ക് ചേക്കേറിയത്
ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിംഗാണ് സിപോവിച്ചിന്റേത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു
മസ്കത്ത്- തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു
യുദ്ധ സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ; സൗദിയിൽ നിന്നുള്ള സർവീസുകൾക്ക് കൊള്ള നിരക്ക്
തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ ഇസ്ലാമോഫോബിയ അവസാനിപ്പിക്കുക: കേരള നെറ്റ്വർക്ക് എഗൈൻസ്റ്റ്...
രാത്രി ഇങ്ങനെയാണോ ഉറങ്ങുന്നത്? മുടി കൊഴിച്ചിലിന് കാരണമിതാകാം
കൊന്നാലും ചിരിനിർത്തില്ല, അങ്ങനെയൊരാൾ കൂട്ടത്തിലുണ്ടോ? ഈ രോഗമാകാം
കുതിരാൻ തുരങ്കം കണ്ട് ന്യൂയോർക്കിനെക്കാൾ ഗംഭീരമെന്നാണ് യുഎസിൽ നിന്ന് വന്ന ഒരു കുട്ടി പറഞ്ഞത്:...
'ഹോർമൂസിൽ പോയെടുത്തോ'; ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ട്രംപ്
ത്രിരാഷ്ട സൗഹൃദ മത്സരം ; ഇന്ത്യ അണ്ടർ 23 ടീം ഇന്ന് തജികിസ്താനെതിരെ
മുഖ്യമന്ത്രി സതീശനെ വെല്ലുവിളിക്കരുത്, അത് പുലിമടയിൽ തലവെക്കുന്നതിന് തുല്യം: സലിം കുമാർ