Light mode
Dark mode
ബ്രസീൽ താരം ഡനീലോ സിൽവയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ ഗോളാക്കി മാറ്റിയത്.
നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹോളണ്ട്
ഇനിയില്ല... ഇംഗ്ലണ്ടില്‍ വീണ്ടുമൊരു റൂണി മാജിക്
‘’ഞാൻ കണ്ടതില്‍ വച്ച് മെസ്സിയുടെ എറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ന്യൂക്യാമ്പിൽ മലാഗക്കെതിരെയുള്ള ആ ഗോൾ. ആ ഗോളിന് അദ്ദേഹം സ്വികരിച്ച ലോജിക്കാണ് എന്നെ അത്ഭുതപ്പെടുത്തിയത്’’.
ബാഴ്സ ആരാധകര്‍ അത്രമേല്‍ ഫിഗോയെ സ്നേഹിച്ചിരുന്നു. അവര്‍ ഒരിക്കലും ഇങ്ങനെയൊരു കൂടുമാറ്റം സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 7-1ന് തറപറ്റിച്ച അതേ ടീമുമായാണ് ഇന്ത്യ മ്യാന്‍മാറിനതിരെയും ഇറങ്ങിയത്
സീസണില്‍ ലീഗില്‍ വളരെ പിന്നില്‍ പോയ റയലിനെ മുന്നിലെത്തിക്കുക എന്നത് സൊളാരിക്ക് വലിയ ദൌത്യമാകും.
മത്സരത്തിനിടെ ജോര്‍ജിനക്ക് നേരെ വന്ന പന്ത് പിടിക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചതാണ് ഗാലറിയില്‍ ചിരി പടര്‍ത്തിയത്.
ഫ്രീകിക്കിനായി റഫറി വര വരച്ച് മാറിയ തക്കത്തിനാണ് ഫാബ്രിഗസ് സൂത്രമൊപ്പിച്ചത്. ഇത് എതിര്‍ടീമും ഒഫീഷ്യലുകളും കണ്ടില്ലെങ്കിലും ചില ആരാധകര്‍ കണ്ടു...
സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയല്‍ ജയിച്ചു. ഈ മത്സരങ്ങളിലാകെ റയല്‍ 15 ഗോളുകളടിച്ചപ്പോള്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
ടോട്ടന്‍ഹാമിലേക്കാള്‍ മോശം തുടക്കമായിരുന്നു റയലില്‍ മോഡ്രിച്ചിനെ കാത്തിരുന്നത്. റയലില്‍ വെച്ചാണ് ലാലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരനെന്ന പഴി മോഡ്രിച്ചിന് കേള്‍ക്കേണ്ടിവന്നത്...
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന ഇംഗ്ലീഷ് ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്.
കൊട്ടും കുരവയും ആർപ്പു വിളികളുമായാണ് മഞ്ഞപ്പടയൊന്നാകെ വീണ്ടും കൊച്ചിയിലെത്തിയത്. എന്നാൽ ആരാധകരോട് ടീം നീതി പുലർത്തിയെന്നു പറയാനാവില്ല.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ദയനീയ തോല്‍വി.
ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ പരിശീലകന് ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ മലയാളി താരം സി.കെ. വിനീത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി.
30 അംഗ സാധ്യതാ പട്ടികയില്‍നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമ ലിസ്റ്റില്‍നിന്നാണ് ലോകതാരത്തെ കണ്ടത്തെുന്നത്.
ഗനി നിഗം, അന്റോണിയോ ജെര്‍മന്‍, രാജേഷ് എന്നിവര്‍ ഗോകുലത്തിനായി ഗോളുകള്‍ നേടി.
ബ്ലാസ്റ്റേഴ്സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അനസിന്റെ പ്രതികരണം.
കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍.
കുടുംബവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ഏതറ്റം വരെയും ക്രിസ്റ്റ്യാനോ പോകുമെന്നതിന്റെ തെളിവായാണ് ഈ കരാര്‍ വ്യവസ്ഥ കണക്കാക്കപ്പെടുന്നത്.