Light mode
Dark mode
കഴിഞ്ഞ സീസണുകളില്‍ അതിശയിപ്പിക്കും വിധം പുരോഗമിച്ച കളിക്കാരനായാണ് സ്റ്റെര്‍ലിംങിനെ മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ വിശേഷിപ്പിച്ചത്.
കുട്ടീഞ്ഞോക്ക് പരിക്ക്; മൂന്നാഴ്ച്ച പുറത്ത്
ഫ്രീകിക്കില്‍ റൊണാള്‍ഡോക്ക് നിയന്ത്രണം, യുവന്റസ് തന്ത്രം ആരാധകര്‍ കണ്ടെത്തിയത് ഈ ചിത്രത്തില്‍ നിന്ന്
അവസാന വിസിലിന് ശേഷം ചെവിക്ക് പിറകില്‍ കൈവെച്ച് സ്റ്റേഡിയത്തിന് നേരെയായിരുന്നു മൗറിഞ്ഞോയുടെ പ്രകടനം.
ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രൈന് ക്ലബ്ബ് എഫ്.സി ശക്തര്ഡോണ്ഡെ സ്കിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുവദിച്ചൊരു പെനല്‍റ്റി എത്തിയത് വന്‍ വിവാദത്തില്‍.
മത്സരത്തില്‍ യുവന്റസ് തോറ്റെങ്കിലും റൊണാള്‍ഡോയുടെ ഗോള്‍ വേറിട്ട് നിന്നു.
ആദ്യപാദത്തിലെ തോല്‍വിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റ് യുവന്റസിനോട് പകരം വീട്ടി.
ഇനിയുള്ള കളികളിൽ തിരിച്ചുവരാനാകുമോ അതോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് രണ്ടാം സ്ഥാനക്കാർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയെ സമനിലയില്‍ കുരുക്കി ഇന്റര്മിലാന്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ റെഡ്സ്റ്റാര്‍ ബെല്ഗ്രേഡിനോട്ലിവര്പൂള് തോറ്റു.
മെസ്സി വിരമിച്ചാല്‍ ബാഴ്സലോണയും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരില്ലേ എന്ന ചോദ്യത്തിന് ഡെക്കോയുടെ മറുപടി ഇതായിരുന്നു
ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായുള്ള മത്സരത്തില്‍ നിന്ന് ഷെര്ദാന് ഷാക്കിരിയെ ലിവര്‍പൂള്‍ ഒഴിവാക്കി.
ഒക്ടോബര്‍ 20ന് സെവിയക്കെതിരായ മത്സരത്തിലാണ് മെസിക്ക് കൈക്ക് പരിക്കേറ്റത്.
ഈ സീസണിലെ കേരളബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണ്
വിമര്‍ശങ്ങള്‍ക്കിടയിലും തന്റെ പ്രതിമയില്‍ തൃപ്തയാണെന്നും അതൊരു വിശിഷ്ട സൃഷ്ടിയാണെന്നുമാണ് ശില്പിയുടെ അഭിപ്രായം
പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.
ഇന്ത്യ ഓണ്‍ ട്രാക്കുമായി സഹകരിച്ച് ഫുട്ബാള്‍ വികസനം ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ ലാലിഗ സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്
തിരില്ലാത്ത 2 ഗോളിന് വല്ലഡോലിഡിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്
രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു സമനിലയും നേടിയ ചൈന്നൈ സിറ്റി എഫ്.സി നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം.
ഒരു സീസണിന്റെ തുടക്കത്തിലെ 12 മത്സരങ്ങളിലും വിജയിച്ച ഏക യൂറോപ്യൻ ടീമെന്ന റെക്കോർഡാണ് പിഎസ്ജി തങ്ങളുടെ പേരിലാക്കിയത്.