Football
Football
2 Nov 2018 9:30 PM IST
ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്; എഫ്സി പുണെ സിറ്റി-1, ബ്ലാസ്റ്റേഴ്സ്-1
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം വിജയ പ്രതീക്ഷയുമായി എഫ്സി പുണെ സിറ്റിക്കെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. രണ്ടു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി കളി അവസാനിച്ചു.ആദ്യ...

Football
31 Oct 2018 7:59 AM IST
ഇവിടെ വരുമ്പോഴെല്ലാം സന്തോഷം, പ്രളയത്തില്‍ നിന്നും ഉയിര്‍ത്ത കേരളത്തെ പുകഴ്ത്തി കോഹ്ലി
പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കോഹ്ലിയുമുണ്ടായിരുന്നു. കേരളത്തിലെ സ്വീകരണത്തിന് ബി.സി.സി.ഐയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും നന്ദി പറഞ്ഞിരുന്നു...

Football
30 Oct 2018 10:50 AM IST
‘പീഡന ആരോപണം ബാധിച്ചു, റയല്‍ വിട്ടതിന് പിന്നില്‍ പണമോ സിദാനോ അല്ല’ റൊണാള്‍ഡോ
“അമ്മയുടേയും സഹോദരിമാരുടേയും പ്രതികരണമാണ് തളര്‍ത്തിക്കളഞ്ഞത്. ആരോപണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദേഷ്യത്തിലുമായിരുന്നു അവര്‍. എന്റെ ജീവിതത്തില്‍ ആദ്യമായാണ് അവരെ അത്തരമൊരു അവസ്ഥയില്‍ കണ്ടത്’’

Football
28 Oct 2018 10:41 PM IST
സുവാരസിന് ഹാട്രിക്; തകര്‍ന്നടിഞ്ഞ് റയല്‍
സുവാരസിന്റെ ഹാട്രിക്കാണ് റയലിനെ നാണം കെടുത്തിയത്




















