Light mode
Dark mode
ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് മോഹൻ ബഗാൻ. രണ്ട് ഷോട്ടിന് അപ്പുറത്തേക്ക് ഗോകുലത്തിന് മുന്നേറാൻ സാധിച്ചില്ല.
ചെന്നൈയെ രണ്ട് ഗോളില്‍ തകര്‍ത്ത് കൊല്‍ക്കൊത്ത
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ ആദ്യ മത്സരം ഇന്ന്
ഫുട്ബോള്‍ പ്രേമിയായ രണ്‍വീര്‍ സിങ് അടുത്തിടെ ആഴ്സനല്‍ സ്റ്റേഡിയത്തില്‍ ഓസിലിന് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പടെ അഞ്ച് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ജംഷഡ്പൂര്‍ എഫ്.സി പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി
ലീഗില്‍ കേരളത്തിന്റെ ഏകടീമായ ഗോകുലം എഫ്.സിയുടെ ആദ്യമത്സരം നാളെ കോഴിക്കോട് വെച്ച് നടക്കും.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ ബാഴ്സലോണ ജയിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് ഇന്റര്‍മിലാന്റെ മാര്‍സലോ ബ്രൊസോവിച്ച്
ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുമായുള്ള മത്സരമാണ് പിഎസ്ജി 2-2 എന്ന സമനിലയില്‍ എത്തിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നിലും ജയിച്ച ബാഴ്സ ഗ്രൂപ്പില്‍ ഒന്നാമനായി
അതേസയമം പിഎസ്ജി-നാപ്പോളി മത്സരം സമനിലയില്‍ പിരിഞ്ഞു. അത്ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ടും തോല്‍പ്പിച്ചു.
ഇത്തവണ പ്രതിയോഗികളായ യുവന്റസിനറെ ജഴ്സിയില്‍ കളിക്കാന്‍ ഇറങ്ങിയ റോണോ, തന്റെ പഴയ കുടുംബത്തെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോൽപ്പിച്ചത്. വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ മാഡ്രിഡും തോൽപ്പിച്ചു.
റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, എ.എസ് റോമ ടീമുകളും ഇന്ന് ഇറങ്ങും.
ഈയൊരു സാഹചര്യത്തില്‍ നുണ പറയുന്നില്ല, ഞാന്‍ സന്തോഷവാനാണ്, എന്റെ അഭിഭാഷകരും എന്നെപ്പോലത്തെന്നെ ആത്മവിശ്വാസത്തിലാണെ ന്നും താരം കൂട്ടിച്ചേര്‍ത്തു
പൂനൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ക്ലബിനായി നാലായിരം ദശലക്ഷം യൂറോ വരെ സൗദി രാജകുമാരൻ വാഗ്ദാനം ചെയ്തിരിക്കുന്നതായാണ് സൂചന.
ഗോള്‍ നേടാനാവുന്നൊരു സ്ട്രൈക്കറെയാണ് റയല്‍മാഡ്രിഡ് നോക്കുന്നത്.
തീരദേശ മേഖലയിലെ കുട്ടികള്‍ അണിനിരക്കുന്ന ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
ലീഗ് മത്സരങ്ങളില്‍ ജയവും തോല്‍വിയുമായി വമ്പന്‍ ടീമുകള്‍. ലാലീഗയില്‍ ബാഴ്സ ജയം നേടിയപ്പോള്‍ റയലിനെ ലവാന്റ അട്ടിമറിച്ചു. ഇറ്റാലിയന്‍ ലീഗില്‍ യുവാന്റസിനെ ജനോവ സമനിലയില്‍ തളച്ചു.പ്രീമിയര്‍ ലീഗിലെ വമ്പന്‍...