
Sports
2 March 2025 10:46 AM IST
ബിറ്റര്‍ ബെറ്റിസ്; റയലിന് തോല്‍വി
ഇന്ന് ജയിച്ചാല്‍ ബാഴ്സ തലപ്പത്ത്

Football
23 Feb 2025 12:53 PM IST
വെസ്റ്റ് ഹാമിനോട് അപ്രതീക്ഷിത തോൽവി; ആർസനലിന്റെ കിരീട പ്രതീക്ഷകൾ അവസാനിച്ചോ?
ലണ്ടൻ: സ്വന്തം തട്ടമായ എമിറേറ്റ്സിലെ ആരവങ്ങൾക്ക് മുന്നിൽ വെസ്റ്റ്ഹാമിനെതിരെ ബൂട്ട് കെട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആർസനൽ ആഗ്രഹിച്ചിരുന്നില്ല. എട്ട് പോയന്റിന്റെ ക്ലിയർ ഡോമിനഷേനുമായി കിരീടത്തിലേക്ക്...

Football
22 Feb 2025 9:51 PM IST
എഫ്സി ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്; േപ്ല ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് അന്ത്യം
മഡ്ഗാവ്: േപ്ല ഓഫ് പ്രതീക്ഷകളുടെ നൂൽപ്പാലത്തിൽ എഫ്.സി ഗോവക്കെതിരെ ബൂട്ടുകെട്ടിയ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫറ്റോർദ സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവയുടെ ജയം. തോൽവിയോടെ...

Football
22 Feb 2025 8:07 PM IST
ക്രിസ്റ്റ്യാനോക്ക് ഒപ്പമെത്താനുള്ള മിടുക്ക് എംബാപ്പെക്കുണ്ട്; പക്ഷേ അതെളുപ്പമല്ല -കാർലോ ആഞ്ചലോട്ടി
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് േപ്ല ഓഫിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെ എംബാപ്പെയെ പുകഴ്ത്തി റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ...




















