Light mode
Dark mode
1966- രണ്ട് തവണ ചാമ്പ്യന്മാരായി എത്തിയ ബ്രസീല്‍ ആദ്യ റൌണ്ടില്‍ പുറത്ത്. അതും സാക്ഷാല്‍ പെലെയും ഗരിഞ്ചയുമടങ്ങുന്ന സംഘം.
ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍
അനായാസ ജയം നേടി ബ്രസീല്‍; പൌളീഞ്ഞോയാണ് താരം
ഗ്രൂപ്പ് എച്ചില് നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ ഇന്നറിയാം.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞ ഇംഗ്ലണ്ടും ബെല്‍ജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്.
ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
പതിനാലാം മിനുട്ടില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നതോടെ ആവേശം അണപൊട്ടി
മുറിവേറ്റ് ചോരയൊലിച്ചിട്ടും ചികിത്സക്ക് ഒരു മിനിറ്റ് പോലും മാറ്റിവെക്കാതെ മഷരാനോ ആ പോരാളികളുടെ പടനായകനായി.
കൊച്ചി ജവഹർലാർ നെഹ്റു സ്റ്റേഡിയത്തിൽ ജൂലൈ 24 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കേരള ബ്ലാസ്സ്റ്റേഴ്സിന് പുറമെ മെൽബൺ സിറ്റി എഫ്സി, ജിറോണ എഫ് സി എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ മത്സരിക്കുക.
റോഹോയുടെ ചുമലിലേറി ലയണല്‍ മെസ്സി റഷ്യ വിട്ട് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു.
നൈജീരിയയുമായുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മികച്ച മാര്‍ജിനില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ജര്‍മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്സിക്കോയുമാണ് എതിരാളി.
സെര്‍ബിയക്കെതിരെ സമനില നേടിയാല്‍ ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. തോറ്റാല്‍ കളിയും കണക്കുകൂട്ടലും മാറും.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം
ഗ്രൂപ്പ് സിയില്‍ പെറുവിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ആസ്ട്രേലിയ പുറത്തായി. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടറില്‍ കടന്നു.
“പല കിരീടങ്ങളും ഞാന്‍ നേടിയിട്ടുണ്ട്. എങ്കിലും ലോകകപ്പ് വ്യത്യസ്ഥമാണ്. അവസാനം വരെ ശുഭാപ്തിവിശ്വാസമുണ്ട്. നാടിനുവേണ്ടി ലോകകിരീടം നേടാതെ സജീവ ഫുട്ബോളില്‍ നിന്നും എനിക്ക് വിരമിക്കാനാവില്ല”
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കുകള്‍ കണ്ട ലോകകപ്പെന്ന റെക്കോര്‍ഡിനി റഷ്യന്‍ ലോകകപ്പിന് സ്വന്തം. 28 വര്‍ഷം പഴക്കമുള്ള ഇറ്റലി ലോകകപ്പിലെ 18 പെനാല്റ്റികളെന്ന റെക്കോര്‍ഡാണ്
ഈജിപ്ത് ഗോളി അസം എല്‍ ഹദരി ഇനി ചരിത്രത്തിന്റെ ഭാഗം. ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിരിക്കുകയാണ് എല്‍ ഹദരി. പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി സേവുകളാണ് ഹദരി നടത്തിയത്.
തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം.
ശക്തരായ ഫ്രാന്‍സാണ് ഡെന്മാര്ക്കിന്റെ എതിരാളി. ആസ്ത്രേലിയ പെറുവിനെയും നേരിടും. രാത്രി 7.30 നാണ് മത്സരങ്ങള്‍.