Quantcast

ടോസ് ഭാഗ്യം പഞ്ചാബിന്; ബോളിങ് തെരഞ്ഞെടുത്തു

ആര് കിരീടം ചൂടിയാലും അഹ്‌മദാബാദില്‍ ഇന്ന് ചരിത്രം പിറക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2025 7:09 PM IST

ടോസ് ഭാഗ്യം പഞ്ചാബിന്; ബോളിങ് തെരഞ്ഞെടുത്തു
X

അഹ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബോളിങ് തെരഞ്ഞെടുത്തു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ആർ സി ബിയും പഞ്ചാബും ഐ.പി.എൽ ചരിത്രത്തിലെ തങ്ങളുടെ കന്നി കിരീടത്തിനായാണ് പോരിനിറങ്ങുന്നത്. ആര് കിരീടം ചൂടിയാലും അഹ്‌മദാബാദില്‍ ഇന്ന് ചരിത്രം പിറക്കും.

TAGS :

Next Story