Light mode
Dark mode
ആർസിബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഗ്രേസ് ഹാരിസാണ് ടോപ് സ്കോറർ
നദീൻ ഡി ക്ലെർക്കാണ് കളിയിലെ താരമായത്
ആർസിബിക്ക് 156 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ഐപിഎല്ലിലെ ഗ്ലാമർ ടീമുകളിലൊന്നായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വിൽക്കാനൊരുങ്ങുന്നതായി വാർത്തകൾ. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വിൽക്കാൻ...
'എനിക്ക് എന്തിനാണ് ആർസിബി? റോയൽ ചാലഞ്ച് പോലും ഞാൻ കുടിക്കാറില്ല''
ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്
രഹസ്യാന്വേഷണ വകുപ്പിലെ വീഴ്ചകളാണ് അപകടത്തിന് കാരണമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്റലിജന്‍സ് എഡിജിപിക്ക് സ്ഥലം മാറ്റം
ആഘോഷ പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്
ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്
പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി കിരീടനേട്ടത്തിലെത്തിയത്
Atleast 11 dead in stampede at RCB celebration | Out Of Focus
എന്റര്ടെയ്ന്മെന്റ് സ്ഥാപനമായ ഡിഎന്എക്കെതിരെയും കേസെടുത്തു
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
12 മരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്
ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്
ക്രുണാല്‍ പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും രണ്ട് വിക്കറ്റ്
ആര് കിരീടം ചൂടിയാലും അഹ്മദാബാദില്‍ ഇന്ന് ചരിത്രം പിറക്കും
ഇന്ന് അഹ്മദാബാദിലെ മത്സരം മഴമൂലം മുടങ്ങിയാല്‍ ജൂൺ 4 ബുധനാഴ്ചയായിരിക്കും റിസർവ് ഡേ