Light mode
Dark mode
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്നൗ ഇന്ന് പഞ്ചാബിനെതിരെ കുറിച്ചത്.
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.
രാജസ്ഥാന് റോയല്‍സിനായി വെടിക്കെട്ട് തുടക്കമാണ് യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ചേര്‍ന്ന് നല്‍കിയത്.
ഈ തീരുമാനത്തോടെ ഇപ്രാവശ്യത്തെ മെഗാലേലത്തിലെത്തുന്ന ഏറ്റവും 'സമ്പന്നമായ' ടീമായിരിക്കും പഞ്ചാബ് കിങ്സ്.
ദക്ഷിണാഫ്രിക്കയുടെ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് ടീമിലെ അംഗമായ ഈ വലം കൈയൻ ബാറ്റ്സ്മാൻ ആദ്യമായാണ് ഐപിഎല്ലിലെ ഒരു ടീമിന്റെ ഭാഗമാകുന്നത്
തമിഴ്നാട്ടുകാരനായ 25 കാരനായ ഈ ബാറ്റ്സ്മാനെ 5.25 കോടിക്കാണ് പ്രീതി സിന്റ ടീമിലെത്തിച്ചത്
പി സീരിലെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി പാനാസോണിക്