- Home
- Abu Dhabi

UAE
4 Jun 2021 6:07 PM IST
അബൂദബിയിൽ മലയാളിക്ക് കളഞ്ഞുകിട്ടിയത് 'കോടീശ്വരന്റെ' പേഴ്സ്; ഇത് വേറിട്ടൊരു ഭാഗ്യ കഥ
കാർ നിർത്തി ഇറങ്ങിയപ്പോൾ തന്നെ താഴെ ഇരുട്ടിൽ ഒരു പേഴ്സ് കിടക്കുന്നു. എടുത്ത് തുറന്നുനോക്കിയപ്പോൾ കുറേ കാർഡുകളുണ്ട്, പണമൊന്നുമില്ല. മണിഎക്സ്ചേഞ്ച് വഴി ഫിലിപ്പീൻസിലേക്ക് പണമയച്ച ഒരു രസീതുണ്ട്

Gulf
26 May 2018 5:44 PM IST
അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭയുടെ പ്രത്യേക ഫീസ്
താമസിക്കുന്ന കെട്ടിടത്തിന്റെ വാര്‍ഷിക വാടകയുടെ മൂന്ന് ശതമാനം മാസതവണകളായാണ് പ്രവാസികള്‍ അടക്കേണ്ടത്അബൂദബി എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നഗരസഭ പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി....

Gulf
23 May 2018 8:01 PM IST
മുസ്ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്ജിദിന്റെ പേര് മാറ്റി
നേരത്തേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്ന പള്ളിയാണ് ഇനി മുതല്‍ മറിയം ഉമ്മു ഈസയായി മാറുക.മുസ്ലിം ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ പ്രതീകമായി അബൂദബിയില്‍ മസ്ജിദിന്റെ പേര് മാറ്റി....

















