- Home
- 80 Languages

Entertainment
10 Feb 2019 12:05 PM IST
‘ഇന്നലെ തിയേറ്ററില്‍, ഇന്ന് ഇൻ്റർനെറ്റിൽ’; മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ വ്യാജ പതിപ്പിറക്കി തമിഴ് റോക്കേഴ്സ്
മഹി വി രാഘവ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തിയേറ്ററുകളിലെത്തിച്ച തെലുഗ് ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഏറെനാളായി സിനിമ വ്യവസായത്തിന് തിരിച്ചടി നല്കുന്ന തമിഴ്...


