Light mode
Dark mode
മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു
കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം
വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചാണ് പ്രതിഷേധം
ഉമ്മൻചാണ്ടിയുടെ കാലത്തെ പഠനറിപ്പോർട്ടാണെന്നാണ് വീണാജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്
ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്
പരിശോധനാഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനിൽ തുടരണം
ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്
ആശാ വർക്കർമാരുടെ വിഷയം അടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്.
സമരം തുടരുമെന്നും നാളെ രാവിലെ പതിനൊന്ന് മുതൽ നിരാഹാരം ആരംഭിക്കുമെന്നും ആശമാർ വ്യക്തമാക്കി
മുടങ്ങിക്കിടക്കുന്ന വേതന തുക വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറിലധികം വരുന്ന സ്ത്രീകൾ ആശാ പ്രവർത്തകർ സമരം ചെയ്യുന്നത്
അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി
'സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്'
അവയവമാഫിയ സംബന്ധിച്ച വാർത്തകൾ വന്നതോടെ അവയവദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വി.ഡി സതീശന്
കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ മന്ത്രി കുവൈത്ത് യാത്ര ഉപേക്ഷിച്ചിരുന്നു.
കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ക്യാൻസറിന് ഉള്‍പ്പടെയുള്ള ആവശ്യ മരുന്നുകള്‍...
മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല
പരാതിക്കാരൻ്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
ഈ മാസം 23ന് ഹരിദാസിന്റെ പരാതി പൊലീസിന് കൈമാറിയെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്
സി.ഐ.ടി.യു ലവി തുക മോഷ്ടിച്ച ആളാണ് അഖിൽ സജീവനെന്നും ഇതിനെതിരെ സംഘടന നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണെന്നും ഹർഷകുമാർ പറഞ്ഞു
കൈക്കൂലി ആരോപണത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു