സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു
സ്കാന്ഡിനേവിയന് എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി പല വിമാന കമ്പനികളും യാത്രക്കാരോട് ഫോണ്‍ കൊണ്ടുവരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ സാംസങ്...