- Home
- Aadhar

Out Of Focus
31 May 2022 9:07 PM IST
കൈവിട്ടുപോയോ ആധാർ വിവരങ്ങൾ?
Out of Focus

India
1 Jun 2018 11:24 PM IST
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാറിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതി ചോദിച്ചത് - 2013ലെ മോദിയുടെ പ്രസംഗം വൈറലാകുന്നു
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് ആധാറിനെക്കുറിച്ച് താന്‍ നിരവധി കത്തെഴുതിയിട്ടുണ്ടെന്നും താന്‍ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ....അവശ്യ...

India
28 May 2018 2:20 PM IST
ക്ഷേമ പദ്ധതികളല്ലാത്ത സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തെറ്റില്ലെന്ന് സുപ്രീം കോടതി
ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചുട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി.....ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ...

India
24 May 2018 6:37 AM IST
ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല; റേഷന്‍ നിഷേധിക്കപ്പെട്ട 11കാരി പട്ടിണി മൂലം മരിച്ചു
ദേശീയ ഭക്ഷ്യ സുരക്ഷ ആക്റ്റ് പ്രകാരം സബ്സിഡിയോടു കൂടിയ റേഷന്‍ കുട്ടിയുടെ കുടുംബം അര്‍ഹരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റേഷന്‍ കടയുടെ ഉടമസ്ഥന് കഴിഞ്ഞ...

India
19 May 2018 5:51 PM IST
ആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
ബാങ്ക് അക്കൌണ്ടും മൊബൈല്‍ നമ്പറും ആധാറുപമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കരുതെന്ന് ടെലികോടം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രീംകോടതി...















