Light mode
Dark mode
ഡൽഹിയിൽ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിലും ഹരിയാനയിൽ ഒരു സീറ്റിലുമാണ് ആം ആദ്മി മത്സരിക്കുക.
ഇരുപാർട്ടികളുടെയും നേതാക്കളുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരുമെന്ന് റിപ്പോർട്ട്
ബിജെപി വിജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു
ഡൽഹിയിൽ അധികാരത്തിലുള്ള എഎപി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ചർച്ചകൾ നടത്തിവരികയാണ്
യോഗ്യത മാനദണ്ഡമാക്കിയാൽ ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിന് പോലും അർഹതയില്ലെന്ന് എ.എ.പി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കെജ്രവാൾ പ്രഖ്യാപിച്ചിരുന്നു
മൊഴി രേഖപ്പെടുത്തിയ വിഡിയോകളിൽ നിന്ന് ശബ്ദം ഇ.ഡി ഡിലീറ്റ് ചെയ്തെന്നും അതിഷി വെളിപ്പെടുത്തി
കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിന്റെയും രാജ്യസഭ എം.പി എൻ.ഡി ഗുപ്ത വസതികളിലും റെയ്ഡ് നടക്കുകയാണ്
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സഞ്ജയ് സിങ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.
'നല്ല സ്കൂളുകൾ പണിതതാണ് മനീഷ് സിസോദിയ ചെയ്ത തെറ്റ്. സത്യേന്ദർ ജെയ്നാകട്ടെ നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമിച്ചു'
നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി 90 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും
എല്ലാ എം.എൽ.എമാരും ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം നിരസിച്ചെന്ന് കെജ്രിവാൾ
35 അംഗ ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പിക്ക് 14 കൗൺസിലർമാരാണുള്ളത്. എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരും
സംസ്ഥാനത്തുടനീളം സുന്ദരകാണ്ഡ പാരായണം നടത്തി
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി സമൻസ് അയച്ചിരുന്നു
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ.
ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി
യു.പി.എ കാലത്ത് മൻമോഹൻ സിങ്ങിന്റെ കടുത്ത വിമർശകരായിരുന്ന കെജ്രിവാൾ അടക്കമുള്ള നേതാക്കൾ പാർലമെന്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പുകഴ്ത്തി രംഗത്തെത്തി.
എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങിനെയും സസ്പെൻഡ് ചെയ്തിരുന്നു