Light mode
Dark mode
Abu Azmi suspended from assembly for hailing Aurangzeb | Out Of Focus
ഔറംഗസീബിൻ്റെ കാലത്ത് GDP അത്രയില്ലായിരുന്നു എന്നാണോ അതോ ഉണ്ടെങ്കിലും പറയാൻ പാടില്ലെന്നാണോ?
സമാജ്വാദി പാർട്ടി എംഎഎൽയായ അബുഅസ്മിയെ നേരത്തെ നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു
ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സമ്മേളനത്തിന്റെ അവസാനം വരെ അദ്ദേഹത്തെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അസ്മിയുടെ പരാമര്‍ശങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണപക്ഷമായ എന്‍ഡിഎ സഖ്യം വിവാദമാക്കുകയായിരുന്നു.