- Home
- Abu Dhabi

UAE
30 Jun 2022 7:25 PM IST
അബൂദബിയില്‍ കുരങ്ങുപനി സംശയിക്കുന്ന കേസുകള്‍ അറിയിക്കണമെന്ന് ഫാം തൊഴിലാളികളോട് അഭ്യര്‍ത്ഥന
ഏതെങ്കിലും മൃഗങ്ങള്‍ക്ക് കുരങ്ങുപനി ബാധ സംശയിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.കന്നുകാലി ഫാമുകളിലെ തൊഴിലാളികളോടും അബൂദബിയിലെ...

UAE
29 Jun 2022 6:29 PM IST
ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടംപിടിച്ചു
ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങില്‍ അബൂദബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍...

UAE
10 Jun 2022 11:09 AM IST
ഇ-സ്കൂട്ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളോ ചരക്കുകളോ കൊണ്ടുപോകുന്നത് നിയമവിരുദ്ധമെന്ന് മുന്നറിയിപ്പ്
ഇ-സ്കൂട്ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളോ സാധനങ്ങളോ വഹിച്ചുകൊണ്ടുള്ള യാത്ര നിയമവിരുദ്ധമാണെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ ഇ-സ്കൂട്ടറുകളില്‍ രണ്ടുപേരെ വഹിച്ചുള്ള യാത്രയും അപകടകരവും...

UAE
9 Jun 2022 9:59 AM IST
കേരളത്തിലെ എഫ്എഫ്സി യു.എ.ഇയിലേക്കും; ആദ്യശാഖ അബൂദബിയിലെ മുസഫയില്‍ തുറന്നു
കേരളത്തിലെ എഫ്എഫ്സി ചിക്കന്‍ യു.എ.ഇയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ ശാഖ അബൂദബിയിലെ മുസഫയില്‍ എം.എ യൂസഫലിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.കേരളത്തില്‍ 35 ശാഖകളുള്ള ഫ്രൈഡ് ചിക്കന്‍ ശൃംഖലയാണ്...

UAE
1 Jun 2022 8:36 PM IST
കാര്‍ഷിക ഉല്പന്നങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജനിതക ബാങ്ക് ഒരുക്കാന്‍ അബൂദബി
കാര്‍ഷിക ഉല്പന്നങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജനിതക ബാങ്ക് ഒരുക്കാന്‍ പദ്ധതിയുമായി അബൂദബി. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ജനിതക ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്.യു.എ.ഇ ഉപപ്രധാനമന്ത്രിയും...

UAE
28 May 2022 12:27 AM IST
അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു


















