Light mode
Dark mode
രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ചത്
കോരമംഗലയില്‍ പുലര്‍ച്ചെ 2.30 ഓടുകൂടിയായിരുന്നു സംഭവം. ആറു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്
എറണാകുളം സ്വദേശികളായ മിൽട്ടൺ ബാബു, സുനിൽ എന്നിവരാണ് മരിച്ചത്
പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം
തെരുവ് നായയെ ഇടിച്ചാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്
സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്
ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്
മോഷ്ടിച്ച വാഹനം ഉപയോഗിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി പാലത്തറ ബൈപ്പാസില്‍ വെച്ച് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ടു
ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു.
രാത്രി പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റമീസിന്റെ വീട്ടിൽ പരിശോധന നടത്തിയത്; ഇന്നലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല
ആഴമേറിയ കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 9.30 നാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശി മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്
2017 ലോക അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവാണ്.
നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവറുടെ സഹപ്രവർത്തകൻ വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചത്