Light mode
Dark mode
മുട്ടമ്പലം സ്വദേശികളായ പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്
നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്
കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു
പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്
സംഭവ സ്ഥലത്തു വച്ചു തന്നെ രണ്ടു പേരും മരിച്ചു
ഭർത്താവ് വീട്ടിലെത്താത്തതിനെ തുടർന്നാണ് വൈകീട്ട് ഏഴ് മണിയോടെ ഇവർ അന്വേഷിച്ചിറങ്ങിയത്. മൂലമറ്റം ടൗണിന് സമീപത്തുവെച്ച് ഇവരെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നിതിൻ ഹരിയാണ് മരിച്ചത്
ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം
ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കുടിയാന്മല സ്വദേശി ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്
അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. താനൂര്‍ നഗരത്തിലാണ് അപകടം.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്.
മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്
മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു
മുസ്ലിയാരങ്ങാടി ചോലമുക്ക് സ്വദേശി നിയാസ് ആണ് മരിച്ചത്.
കീഴൂർകുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
സമാഈലിലുണ്ടായ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയാണ് മരിച്ചത്
പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
നെയ്യാര്‍ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപമാണ് വിഡിയോ ഷൂട്ടിനു വേണ്ടിയുള്ള ബൈക്കഭ്യാസത്തിനിടെ അപകടമുണ്ടായത്
ജൂഹിയുടെ സഹോദരന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്