Light mode
Dark mode
പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിജയ് ബാബു പങ്കുവെച്ചിരുന്നത്
തനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്
രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം
2019ലെ പാർലമെൻററി തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയിരുന്നത്
നടിയെ ഭീഷണിപ്പെടുത്തി പ്രതികൾ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും പൊലീസ് ഇക്കാര്യം എഫ്.ഐ.ആറിൽ ചേർത്തില്ലെന്നും പരാതിയുണ്ട്
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഐസ്ആർഒ ചാരക്കേസിൽ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി - ദി നമ്പി എഫക്ട്
ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ കാമറ, ലാസ്റ്റ് എക്സിറ്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.
മോഹൻലാലിന്റെ മാസ് മസാല ചിത്രമായ ആറാട്ടിൽ കാമിയോ റോളിൽ എആർ റഹ്മാൻ അഭിനയിച്ചിട്ടുണ്ട്
റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു
കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം
കോളേജ് പഠന കാലത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ കൂട്ടുകാരുമായി ബെറ്റ് വെച്ച് അതിഥി ആയി വന്ന ബാലചന്ദ്രമേനോൻ സാറിന്റെ കാറ് തടഞ്ഞു വരെ ഞാൻ അവസരം ചോദിച്ചിട്ടുണ്ട്
'വെള്ളം' സിനിമയിലെ അഭിനയത്തിലൂടെയാണ് ജയസൂര്യ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്
സ്വഭാവിക അഭിനയത്തിന്റെ ഹിമാലയശ്യംഗം കീഴടക്കിയ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു
മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ച വേണുവിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു
നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു
പ്രേം നസീറും സത്യനും അരങ്ങുവാഴുന്ന കാലത്താണ് മധുവിന്റെ രംഗപ്രവേശം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല