- Home
- Actress Molested in Kochi

Kerala
26 May 2018 10:35 PM IST
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ റൂറല്‍ എസ്പി
കാവ്യ മാധവനെ അറസ്റ്റു ചെയ്യുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അപ്പുണ്ണിക്കായി അന്വേഷണം ഊർജിതമാണെന്നും എവി ജോർജ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന കാര്യം തള്ളാതെ റൂറൽ...

Kerala
26 May 2018 4:35 PM IST
സഹതടവുകാര്‍ കൈകാര്യം ചെയ്യുമോന്ന് പേടി; ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും
മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.ദിലീപിന് പ്രത്യേക സെൽ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ...

Kerala
26 May 2018 3:55 AM IST
ഒരായിരം സെബാസ്റ്യന്‍ പോളുമാര്‍ വിചാരിച്ചാലും ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള യാത്ര തടയാനാകില്ലെന്ന് ശാരദക്കുട്ടി
ദിലീപാണ് കുറ്റക്കാരന്‍ എന്ന് എത്ര കേമന്മാര് പ്രചരിപ്പിച്ചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല.ഗ്യാലപ്...

Kerala
25 May 2018 1:26 AM IST
ദിലീപ് പതിനൊന്നാം പ്രതി; അധിക കുറ്റപത്രം നല്കുമ്പോള് രണ്ടാം പ്രതിയായേക്കും
അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിന്റെ ബിഎംഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചുനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ്...

Kerala
24 May 2018 7:48 AM IST
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി 'ഞങ്ങള്‍ക്കും പറയാനുണ്ട്' പ്രതിഷേധക്കൂട്ടായ്മ
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന 'ഞങ്ങള്‍ക്കും' പറയാനുണ്ട് എന്ന പരിപാടി വിഎസ് ഉദ്ഘാടനം ചെയ്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെയും, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍...

Kerala
23 May 2018 10:36 PM IST
കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്ററിലെ ചില പേജുകള്‍ നശിപ്പിച്ചു?
പേജുകള്‍ നശിപ്പിക്കപ്പെട്ടെന്ന് സൂചന. നടി ആക്രമിക്കപ്പെട്ടതിന് മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ പേജുകളാണ് കാണാതായത്കൊച്ചിയില് കാവ്യ മാധവന് താമസിക്കുന്ന വില്ല സമുച്ചയത്തിലെ സന്ദര്‍ശക രജിസ്റ്റര്‍...

Entertainment
23 May 2018 8:50 PM IST
മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍
മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല. മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണെന്നും ഗണേഷ് കുമാര്‍മലയാള സിനിമാ രംഗം അധോലോക സംഘങ്ങള്‍ ഭരിക്കുന്നുവെന്ന നിലപാടിലുറച്ച്...

Kerala
18 May 2018 6:59 AM IST
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നുതന്നെയാണ് തന്റെ നിലപാടെന്ന് സെബാസ്റ്റ്യന്‍ പോൾ.
തടവു പുള്ളിക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് ലേഖനം എഴുതിയത്. ദിലീപുമായി വ്യക്തിപരവുമായി ഒരു ബന്ധവുമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നുതന്നെയാണ് തന്റെ...

Kerala
18 May 2018 1:19 AM IST
നടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു
ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആക്രമിക്കപ്പെട്ട നടിക്ക് നീതി...

Kerala
17 May 2018 9:35 AM IST
സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് പള്‍സര്‍ സുനി, പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല
വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞത്.സ്രാവുകള്‍ക്കൊപ്പമാണ് കേസ് നീങ്ങുന്നതെന്ന് പള്‍സര്‍ സുനി. അങ്കമാലി...














