Light mode
Dark mode
യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം
പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് പി.പി ദിവ്യ
കണ്ണൂർ ജെഎഫ്സിഎം കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്
പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ കുറ്റപത്രത്തിലുണ്ടെന്നും കുടുംബം
'കുറ്റസമ്മതം നടത്താനുള്ള ബന്ധം കലക്ടറുമായി നവീൻ ബാബുവിനില്ല'
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് പരാമർശം
‘ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം’
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല
നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ആണ് വിധി പറയുക
ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി
ന്യൂസ് ഓഫ് മലയാളം എന്ന ഓൺലൈൻ ചാനലിനെതിരെയാണ് കേസ്
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് ശേഖരിച്ചോ എന്നതിൽ അവ്യക്തത
സിബിഐ കൂട്ടിലടച്ച് തത്തയാണെന്ന പഴയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു
ദിവ്യക്കറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്
എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ദിവ്യയെ മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ആണ് വിധി പറയുക