Light mode
Dark mode
അഫ്ഗാന്റെ വരുമാനത്തിൽ ഏകദേശം മൂന്നിലൊന്ന് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകബാങ്ക് കണ്ടെത്തലുകളെ ഉദ്ധരിച്ച് അഫ്ഗാൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു
അഫ്ഗാനിസ്ഥാനിൽ തങ്ങൾ അധികാരത്തിലേറിയതോടെ രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശ വാദം
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകാനുള്ള താലിബാന്റെ തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്തു
സൗദിയിലെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലാണ് വിമാനങ്ങൾ പുറപ്പെട്ടത്
ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം
ഞാൻ അറിഞ്ഞടുത്തോളം രാജ്യത്തെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഉടൻ തന്നെ തുറന്നു പ്രവർത്തിക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഉടൻ തന്നെ അവരുടെ ക്ലാസുകളിലേക്കും അധ്യാപന ജോലിയിലേക്കും...
നൂറോളം വരുന്ന താരങ്ങളെ സുരക്ഷിതമായി എത്തിക്കുന്നതിനായി പിന്തുണയും സഹായവും നല്കിയ ഖത്തര്‍ ഭരണകൂടത്തിന് ഫിഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ ഷിയ മസ്ജിദിലും പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം ഉണ്ടായിരുന്നു.
നിലവില്‍ ഖത്തറില്‍ പരിശീലനം നടത്തുന്ന അഫ്ഗാന് ടീം അടുത്ത ദിവസങ്ങളില്‍ ലോകകപ്പ് വേദിയായ യുഎഇയിലേക്ക് തിരിക്കും.
അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ള രാജ്യം.
ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയിരുന്നു മോദി.
പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിന് ശേഷം ഏറ്റവും അപകടകരമായ സമയത്തിലൂടെയാണ് അഫ്ഗാന് ജനത കടന്നുപോവുന്നത്. മൂന്നിലൊരു അഫ്ഗാന് പൗരനും അവന്റെ അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല
താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദ് അറിയിച്ചു. താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഇതിനെ സജീവമായി തന്നെ മുന്നോട്ട്...
യു.എസ്, തജികിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കകം എങ്ങനെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന ആശങ്ക നാറ്റോ സൈന്യത്തിനുണ്ട്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം യു.എസ് താലിബാന് മുന്നില്‍ വെച്ചിരുന്നു. സി.ഐ.എ തലവന്‍ തന്നെ കാബൂളില്‍ നേരിട്ടെത്തി...
കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണ്. വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ചര്‍ച്ചയും നടക്കുന്നുണ്ട്.
500 ഇന്ത്യക്കാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിലൂടെയുള്ള എല്ലാ ചരക്ക് നീക്കവും താലിബാന് നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതി കയറ്റുമതി ബന്ധങ്ങളും താലിബാന് അവസാനിപ്പിച്ചതായി ഇന്ത്യന്‍ എക്സ്പോര്‍ട്ട്...