Light mode
Dark mode
എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ താൻ ചെയ്തിട്ടില്ലെന്ന് സഹപൈലറ്റ് മറുപടി പറയുന്നതും കേൾക്കാം.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് നിരവധി ആളുകൾ മരിച്ചതിന് പിന്നാലെ സമീപ കാലത്തായി നടന്ന മറ്റു വിമാനാപകടങ്ങളും ചർച്ചയാവുകയാണ്