ബഹ്റൈൻ-ഒമാൻ സംയുക്ത സുഗന്ധദ്രവ്യ പ്രദർശനം അടുത്തയാഴ്ച
ബഹ്റൈൻ-ഒമാൻ സംയുക്തമായി നടത്തുന്ന പ്രഥമ സുഗന്ധദ്രവ്യ പ്രദർശനം അടുത്താഴ്ച അവന്യൂസ് മാളിൽ നടക്കും. വാണിജ്യ-വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനം ബഹ്റൈൻ-ഒമാൻ...