Light mode
Dark mode
ബിൽ ഗേറ്റ്സ് ആണ് എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്ബോട്ട് സെർച്ച് എൻജിനായ 'ചാറ്റ്ജിപിടി' വാറൻ ബഫറ്റിനു പരിചയപ്പെടുത്തിയത്
പബ്ലിക് പ്രോസിക്യൂഷൻ ഈയിടെ ചില ഓഫീസുകളിൽ വേഡ്-ടു-ടെക്സ്റ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു
''75 കോടി മുടക്കണമെന്നാണ് പ്രസാഡിയോ കമ്പനി എംഡി രാംജിത്ത് ആവശ്യപ്പെട്ടത്. പദ്ധതി വിജയകരമാകില്ലെന്ന് രണ്ടു ബാങ്കുകൾ വിലയിരുത്തി''
'ഒരു സാധാരണക്കാരന് 'എന്താണ് സത്യമെന്ന്' തിരിച്ചറിയാൻ കഴിയാത്ത വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, എഐ തൊഴിൽ മേഖലയെയും ബാധിക്കും'
ജീവനക്കാരുടെ രേഖകൾ തയ്യാറാക്കുക, തൊഴിൽ സ്ഥിരീകരണ കത്തുകൾ തയ്യാറാക്കുക തുടങ്ങിയവ നിർമിത ബുദ്ധിക്ക് കൈകാര്യം ചെയ്യാൻ കഴിയും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനാണ് താൻ ഗൂഗിളിൽ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റൺ പറയുന്നു
ആനകളില്ലാതെ ഒരു പൂരം പോലും ആലോചിക്കാന്‍ സാധിക്കാത്തയിടത്ത് ആനകള്‍ക്ക് പകരം ഡിനോസറുകള്‍ വന്നാല്‍ എങ്ങനെയായിരിക്കുമെന്നാണ് ചിത്രങ്ങളിലൂടെ കാണിക്കുന്നത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ 'നിഷ്പക്ഷത' അതിനെ പരിശീലിപ്പിച്ച ഡാറ്റയുടെ 'നിഷ്പക്ഷത' മാത്രമാണ്. സിസ്റ്റത്തെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡാറ്റയില്‍ വിവേചനവും പക്ഷപാതവുമുണ്ടെങ്കില്,...