മസ്കത്തിൽനിന്നുള്ള കണ്ണൂർ, ഹൈദരാബാദ് സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും, ഹൈദരാബാദിലേക്കുമുള്ള സർവിസുകൾ എയർ ഇന്ത്യ റദ്ദാക്കി. സെപ്റ്റംബർ 12,13 തീയതികളിലെ സർവിസുകളാണ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.മുംബൈയിലേക്കുള്ള സർവിസുകൾ...