ധോണി ചെയ്തത് പക്ഷപാതമല്ല ; ഇർഫാൻ പത്താനെ തിരുത്തി ആകാശ് ചോപ്ര
മുംബൈ : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ ഇർഫാൻ പത്താന്റെ വാദത്തിനെതിരെ രംഗത്ത് വന്ന് ആകാശ് ചോപ്ര. ധോണി തന്നെ മനപൂർവം ദേശീയ ടീമിൽ നിന്നും പുറത്താക്കിയതാണെന്ന് ഇർഫാൻ പത്താൻ വെളിപ്പെടുത്തിയ...