Light mode
Dark mode
മുഴുവൻ പൊലീസുകാർക്കും ഇതൊരു പാഠമാകണമെന്ന് വിധിപ്രസ്താവത്തിൽ പറഞ്ഞു
1996ന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ വിജയിച്ചിട്ടില്ല
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.
അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
ആലത്തൂർ സ്ഥാനാർഥി കെ. രാധാകൃഷ്ണനു വേണ്ടിയാണ് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ബാലാവകാശ കമീഷന് അന്വേഷണം ആരംഭിച്ചു
പത്തു വയസുകാരനാണ് പൊള്ളലേറ്റത്
റെനീഷിനെതിരെ കൂടുതൽ അച്ചടക്ക നടപടി എടുക്കുന്നുണ്ടോ എന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം
എസ്ഐക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകന്റെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്
കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് നയിച്ചത്
കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് മൂന്നുമണിയോടെയാണ് ഇരട്ട സഹോദരിമാർ വീട്ടിൽ നിന്ന് ഇറങ്ങിയത്.