Light mode
Dark mode
ഇന്റർ മിലാനെ കീഴടക്കിയെത്തിയ ഫുളുമിനെൻസാണ് ക്വാർട്ടറിൽ എതിരാളികൾ
സാബി അലോൺസോ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷമുള്ള റയലിന്റെ ആദ്യ മത്സരമാണിത്.
ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വിജയം
The Brazilian announced his return in an emotional video on Thursday, saying he felt like he was “going back in time.”
ചട്ട ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇസ്തിഗ്ലാൽ എഫ്.സിക്കെതിരെ നെയ്മർ കളത്തിലെത്തിയത് തന്നെ 58ാം മിനിറ്റിലാണ്. 30 മിനിറ്റയാൾ തികച്ച് ഗ്രൗണ്ടിൽ നിന്നിട്ടില്ല
നെയ്മർ കൂടി അംഗമായ അൽ ഹിലാൽ സൗദി പ്രോ ലീഗിലെ ഒന്നാമന്മാരാണ്
മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്
കാൽമുട്ടിലെ ലിഗമെന്റിലുണ്ടായ വിള്ളലാണ് മൂന്ന് മാസത്തിലേറെയായി താരത്തെ കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയത്
യുറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു മാരകമായി പരിക്കേറ്റത്.
മത്സരശേഷം കളം വിടുമ്പോഴും ആരാധകരോടുള്ള ദേഷ്യം മറച്ചുവെച്ചില്ല.
ഈ മാസം 29നും ഫെബ്രുവരി ഒന്നിനുമാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമിയും സഊദി ക്ലബുകളും ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു
യൂത്ത് ഇന്ത്യ എഫ്സി സംഘടിപ്പിച്ച യൂത്ത് പ്രീമിയർ ലീഗ് സീസൺ സിക്സിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (1) 4-3 (1) ഇന് റിഫാ പേൾസിനെ പരാജയപ്പെടുത്തി അൽ വഹ്ദ സിഞ്ച് ജേതാക്കളായി. വിജയികൾക്ക് ഫ്രണ്ട്സ് സോഷ്യൽ...
രണ്ടാം പകുതിയിൽ 64-ാം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ടായായിരുന്നു നെയ്മറിന്റെ അരങ്ങേറ്റം
പൂണെയിലാണ് മത്സരം
നെയ്മർ ജൂനിയറിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്
റയൽമാഡ്രിഡും ബയേൺ മ്യൂണിച്ചും മൊറോക്കൻ ഗോൾകീപ്പർ യാസിനായി രംഗത്തുണ്ടായിരുന്നു
നെയ്മറിന്റെ വരവ് സൗദി ക്ലബ്ബുകളുടെ വാശിയുയർത്തുമെന്നുറപ്പ്.
160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.