ശബരിമലയില്‍ ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് വകുപ്പ്
വിവിധ സ്ഥലങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തിച്ച് പല ഭാഗങ്ങളിലായി കുഴിച്ചിട്ടാണ് വില്‍പ്പന. പമ്പയില്‍ പ്രധാനമായും ഗണപതി കോവില്‍, ത്രിവേണി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന.