Light mode
Dark mode
ജില്ലാ ആശുപത്രിയായിട്ടും സ്റ്റാഫ് പാറ്റേൺ പഴയപടി തന്നെയാണ്. മതിയായ ഡോക്ടർമാരും ഇവിടെയില്ല.
മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കേസ് എടുക്കുന്നില്ലെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു.
വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽ കുമാറിനെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു.
ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്
ഫോർട്ട് കൊച്ചി സ്വദേശി ബിലാലിനെയാണ് കാണാതായത്
രാത്രി പന്ത്രണ്ടരക്ക് ശേഷമാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്
സംഭവത്തിൽ കൊൽക്കത്ത സ്വദേശി സീമയെ പൊലീസ് അറസ്റ്റ് ചെയ്തു
ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എറിഞ്ഞ പിതാവ് പിന്നീട് പെൺകുട്ടിയെ പുഴയിലേക്ക് എറിയുന്നതിനിടെ കുട്ടി കുതറി മാറിയെന്നും ദൃക്സാക്ഷികൾ പറയുന്നു
ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ട് കുട്ടികളെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്
പറവൂർ സ്വദേശി അൻഷാദാണ് അറസ്റ്റിലായത്.
നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ എത്താൻ വൈകുന്നതും കർഷകർക്ക് ഇരുട്ടടിയാകുന്നു
കോടതിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നുവെന്ന വാദത്തിനും പ്രോസിക്യൂഷൻ രൂക്ഷമായ വിമർശനം നേരിട്ടു
ഡ്രൈവറായ ശ്രീകാന്ത് മൂന്നു മാസം മുമ്പ് ഭർത്താവും രണ്ടു മക്കളുമുള്ള മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയതോടെയാണ് ഇവരുമായി പ്രണയത്തിലായത്
നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്നാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മങ്ങാട്ട് കടവിൽ മൃതദേഹം കണ്ടെത്തിയത്
കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം ചാറ്റുകൾ നീക്കിയത്
മതരാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവി സർക്കുലർ ഇറക്കി
കാറിൻറെ ഡിക്കിയിൽ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിൻറെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം