- Home
- America

International Old
3 Jun 2018 4:48 PM IST
അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്
അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തി. കൊളംബിയ, ദക്ഷിണ അലാസ്ക തീരങ്ങളില്‍..അമേരിക്കയിലെ അലാസ്കയില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തി. ചൊവ്വാഴ്ച...

International Old
13 May 2018 5:27 PM IST
അമേരിക്കയും ജപ്പാനും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്
മൊത്തം അഭയാര്‍ഥികളില്‍ 9 ശതമാനം മാത്രമാണ് ഈ ആറ് രാജ്യങ്ങളിലുള്ളത്ലോകത്തിലെ സമ്പന്നമായ ആറ് രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. മൊത്തം അഭയാര്‍ഥികളില്‍ 9 ശതമാനം...

International Old
12 May 2018 12:32 AM IST
അമേരിക്ക സൈനികാഭ്യാസം നിര്‍ത്തിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്
ആണവ കരാറിനെ തുടര്‍ന്ന് ഇറാന്-യുഎസ് ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് കൂടിയാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന സംയുക്ത സൈനികാഭ്യാസം...

International Old
11 May 2018 2:43 PM IST
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിന്റെ ദൃശ്യം പുറത്ത്
നിരായുധനായിരുന്ന ടിഫാനി ക്രച്ചര് എന്നയാളാണ് മരിച്ചത്അമേരിക്കയില് വീണ്ടും കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു. നിരായുധനായിരുന്ന ടിഫാനി ക്രച്ചര് എന്നയാളാണ് മരിച്ചത്....

International Old
9 May 2018 12:59 AM IST
യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി
യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന്...

International Old
5 April 2018 10:28 AM IST
ക്യൂബക്ക് അമേരിക്കയുടെ സമ്മാനം ആവശ്യമില്ലെന്ന് ഫിദല്‍ കാസ്ട്രോ
വര്‍ഷങ്ങളായി തുടരുന്ന ക്യൂബ - യുഎസ് നയതന്ത്രബന്ധത്തിലെ വിള്ളല്‍ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര വേഗം ഫലം കാണില്ലെന്ന് സൂചിപ്പിച്ച് ഫിദല്‍ കാസ്ട്രോയുടെ പ്രസ്താവന. വര്‍ഷങ്ങളായി തുടരുന്ന ക്യൂബ -...

International Old
1 April 2018 4:59 AM IST
അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശനമില്ല
അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശനം നല്കാന് ഒബാമ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന റിപ്പോര്‍ട്ടിനെ സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്. അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന്...
















