Light mode
Dark mode
മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
ഏറ്റവും പുതിയ കണക്ക് പ്രകാരം ചൊവ്വാഴ്ച മാത്രം 2,396 കുട്ടികളെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആൻ്റി ഡീഫാമേഷൻ ലീഗ് തലവൻ ഗ്രീൻ ബ്ലാറ്റ് ആണ് ക്ഷമാപണം നടത്തിയത്
ന്യൂയോർക്കിലും ന്യൂജഴ്സിലും കനത്ത മഴ തുടരുകയാണ്
കാബൂൾ വിമാനത്താവളത്തിലും മറ്റു മേഖലകളിലും ഇതു പോലെ യു.എസ് സൈന്യം ആയുധങ്ങൾ നശിപ്പിക്കുകയായിരുന്നു.
ആഗസ്ത് 31 ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന സമയം
റോക്കറ്റ് വഴിയോ ചാവേറായോ ഐഎസ്.ഖുറാസാൻ വിഭാഗം ഇനിയും വിമാനത്താവളത്തിൽ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
എണ്‍പതിനായിരത്തോളം പേര് ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകകായിക മാമാങ്കത്തിൻറെ ഒടുക്കം ആരാകും ഏറ്റവുമധികം മെഡലുമായി ജപ്പാനിൽ നിന്ന് തിരികെ മടങ്ങുകയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അവസാന ദിനം വരെയെടുത്തു. ഒടുവിൽ കണക്കുകളിലെ സമഗ്രാധിപത്യം വീണ്ടും യു.എസ്...
പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി
സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്ന് ക്യൂബൻ സർക്കാര്‍
ജറൂസലേമിലും വെസ്റ്റ് ബാങ്കിലും സമാധാനം ഉറപ്പാക്കണമെന്ന് ബ്ലിങ്കൻ നിർദേശിച്ചു.
കോവിഡ് അതിമാരകമായ പരിക്കേൽപ്പിച്ച അമേരിക്കയിൽ സ്ഥിതി പതിയെ ശാന്തമാകുന്നതായാണ് റിപ്പോർട്ടുകൾ
ഇതിന് പുമെ, ഗൂഗിള്‍, ബോയിംഗ്, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനിളും മില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു
ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് അറിയിച്ചു
ലോകത്ത് ഏറ്റവും കൂടുതൽ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്
കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നിയമവിരുദ്ധമായാണ് അമേരിക്ക തങ്ങള്‍ക്കുനേരെ വിലക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്നാണ് വാവായ് കമ്പനിയുടെ ആരോപണം.
സേനയെ പിന്‍വലിച്ചാല്‍ സിറിയന്‍ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാടെന്താണെന്ന് പോലും ട്രംപിന് ധാരണയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി