Light mode
Dark mode
ഒക്ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്
'വൈറസിന് മ്യൂട്ടേഷന് സംഭവിച്ചാല്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് അത് ഭീഷണിയാണ്'
പ്രദേശത്തെ ഒന്നിലധികം വീടുകൾ തകർന്നു
അമേരിക്കയാണ് എതിരാളികൾ
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു
കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകോത്തര മാധ്യമങ്ങള്‍ 'വിവാദ ലോകകപ്പ്' എന്ന് തലവാചകം കൊടുക്കുന്നത് പോലും ചില പ്രത്യേകമായ ലക്ഷ്യങ്ങളൊടെയാണ്. ഇന്ന് ലോകകപ്പിനു തിരശ്ശീല ഉയരുമ്പോള്‍ എന്തുകൊണ്ടാകാം ഇത്രയേറെ...
ഒരൽപ്പം നിരാശയുണ്ടാക്കുന്ന ഫലമെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ഇല്ലിനോയി ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നബീല
കോൺഗ്രസ് പ്രതിനിധികളുമായി ആലോചിച്ച് ഇരുരാജ്യങ്ങൾക്കും ഒത്തുചേർന്നുള്ള പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണസ്വഭാവമുള്ള ജീവികളുടെ ഇനത്തിലാണ് ബർമീസ് പെരുമ്പാമ്പുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്
കഞ്ചാവ് ഉപയോഗിക്കുന്നത് അപകടകരമാണോ എന്ന് പുനഃപരിശോധിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി
എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെയാണ് മരിച്ചനിലയില്‍ കണ്ടത്.
കൂലിയോയുടെ സുഹൃത്തും മാനേജരുമായ ജാരെസ് പോസി വാര്‍ത്ത സ്ഥീരികരിച്ചെങ്കിലും മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല
തടവുകാരെ പരസ്പരം കൈമാറാനുള്ള സന്നദ്ധതക്ക് അമേരിക്കയാണ് ഇനി പ്രതികരണം അറിയിക്കേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി
ഏറെനാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും പക്ഷേ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്
യുക്രൈനെ സഹായിക്കാനായി ഒരു മില്യൻ ഡോളർ കൂടി നൽകുമെന്ന് ബൈഡൻ പറഞ്ഞു
അശ്രദ്ധമായ നരഹത്യ, ഭ്രൂണഹത്യ, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്
ട്രക്ക് ഡ്രൈവറുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇവയെ കണ്ടെത്തിയത്